രാത്രിയിലെ ഉറക്കം ഇനി നല്ല സുഖം ആക്കാം..!! ഇത് കഴിച്ചാൽ മാറ്റം കാണാം…| Small Onion Medicinal Properties

രാത്രി നല്ല ഉറക്കം ലഭിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുത്ത് ശരീരത്തിന് നല്ല വിശ്രമം നൽകാൻ ഇത് സഹായിക്കും. നിരവധി പേരുടെ പ്രശ്നമാണ് രാത്രിയിലെ ഉറക്കം. ഇടയ്ക്കിടെ ഉണരുന്നത്. കൃത്യമായ രീതിയിൽ ഉറങ്ങാൻ കഴിയാത്തത്. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ ഉറങ്ങുന്ന സമയത്ത് പലർക്കും ഉണ്ടാകാറുണ്ട്. രാത്രി സുഖമായി ഉറങ്ങാൻ വേണ്ടി ചെറിയ ഉള്ളി ഈ ഒരു രീതിയിൽ കഴിച്ചാൽ മതി. നമുക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നമ്മുടെ പലർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ കറികളിൽ എല്ലാം ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ചെറിയ ഉള്ളി. രുചി കൂടാനും അതുപോലെതന്നെ ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കാനും ഏറ്റവും അധികം സഹായിക്കുന്ന ഘടകമാണ് ചെറിയ ഉള്ളി. വലിയ ഉള്ളിയേക്കാൾ ഏറ്റവും കൂടുതൽ ശത്തുക്കൾ അടങ്ങിയിട്ടുള്ളത് ചെറിയ ഉള്ളിയിലാണ്. എന്നാൽ ചെറിയ ഉള്ളിയിലെ ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങളെപ്പറ്റി കൃത്യമായ ധാരണ എല്ലാവർക്കും ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ പറയുന്നത്.

https://youtu.be/d01CzLAwRn4

വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇൻഗ്രീഡിയന്റാണ് ചെറിയ ഉള്ളി. ഉള്ളിയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉള്ളിയുടെ നിത്യ ഉപയോഗം ശരീര വളർച്ചയെ തടയാനും സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ആദിവാസികളിൽ ഉണ്ടാകുന്ന അരിവാൾ രോഗം എന്ന് പറയുന്ന രോഗം അത് ഉള്ളിയുടെ നിത്യ ഉപയോഗത്തിൽ മാറിക്കിട്ടും. അതുപോലെതന്നെ കുട്ടികളിൽ ഉണ്ടാകുന്ന വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ചുവന്നുള്ളി വളരെയധികം സഹായിക്കുന്നുണ്ട്.

അതുപോലെതന്നെ ഉള്ളി അരിഞ്ഞു ശർക്കര ചേർത്ത് കുട്ടികൾക്ക് പണ്ടുകാലങ്ങളിൽ അമ്മമാർ കൊടുക്കാറുണ്ട്. ഇത് ശരീരത്തിൽ ഉള്ളിൽ ഉണ്ടാകുന്ന അസുഖങ്ങളെല്ലാം തന്നെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ചുവന്നുള്ളി തേനിലരച് പരത്തി കുരു പൊടിച്ചു ചേർത്ത് 10 ഗ്രാം വീതം ദിവസേന രണ്ടുനേരം കഴിച്ചു കഴിഞ്ഞാൽ ഹീമോഫീലിയ രോഗം കുറഞ്ഞു വരുന്നതാണ്. അതുപോലെതന്നെ ചുവന്നുള്ളി ദിവസവും കാഴ്ച കഴിഞ്ഞൽ ഉറക്കം നല്ല രീതിയിൽ തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top