ശരീരം മുഴുവൻ പൂവ് പോലെ സോഫ്റ്റ് ആകാനും പാല് പോലെ വെളുക്കാനും ഈയൊരു പാക്ക് മതി. കണ്ടു നോക്കൂ.

നമുക്ക് ഏവർക്കും ഒത്തിരി ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണു ചെറുപയർ. പേര് പോലെ തന്നെ വലുപ്പത്തിൽ ചെറുതാണെങ്കിലും ഇത് നൽകുന്ന ഗുണങ്ങൾ നമുക്ക് എണ്ണാൻ കഴിയുന്നതിനും അപ്പുറമാണ്. പച്ചനിറത്തിലുള്ള ഈ കുഞ്ഞൻ ചെറുപ്പയറിൽ ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും ഫൈബറും എല്ലാംഅടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് നമ്മുടെ പ്രതിരോധ സംവിധാനത്തെ ഉയർത്തുന്നതിന് അത്യുത്തമമാണ്. വെറുതെ വേവിച്ച് കഴിക്കുന്നതിനേക്കാൾ നല്ലത്.

ഇത് മുളപ്പിച്ച് വേവിച്ചു കഴിക്കുന്നതാണ്. മുളപ്പിച്ച് വേവിച്ചു കഴിക്കുന്നത് വഴി ഇതിന്റെ ആന്റിഓക്സൈഡ് പ്രവർത്തനം ഇരട്ടിയാകുന്നു. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു. അതിനാൽ തന്നെ ഇത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് എന്നും മികച്ചതാണ്. ഫൈബറുകളുടെ കലവറ ആയതിനാൽ തന്നെ ഇത് നമ്മുടെ ദഹനത്തിനും ഉത്തമമാണ്.

ഇതിന്റെ ഉപയോഗം മലബന്ധം വയറുവേദന ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ എന്നന്നേക്കുമായി അകറ്റുന്നു. കൂടാതെ കൂടി നിൽക്കുന്ന പ്രമേഹത്തെ കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. ചർമ്മത്തിനും മുടിക്കും ഇത് ഒരുപോലെ തന്നെ ഗുണകരമാണ്. ചർമ്മത്തിനും മുടിക്കും ഇതിന്റെ പൊടിയാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ നേരിട്ട് ഇതിന്റെ പൊടി മേടിക്കാതെ.

നമ്മുടെ വീടുകളിൽ വാങ്ങിച്ച് ഇത് പൊടിക്കുന്നതാണ് നല്ലത്. അത്തരത്തിൽ ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുഖത്തെ എല്ലാത്തരത്തിലുള്ള കരിമംഗല്യവും സൺ ട്ടാനും മാറ്റാനും മുഖകാന്തി വർധിപ്പിക്കാനും ചെറുപയർ പൊടി ഉപയോഗിച്ചിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഒരൊറ്റ യൂസിൽ തന്നെ മാറ്റം നേരിട്ട് തിരിച്ചറിയാൻ സാധിക്കുന്ന ഒരു പാക്കാണ് ഇത്. തുടർന്ന് വീഡിയോ കാണുക.