രോഗങ്ങൾ നമ്മെ ബാധിക്കാതിരിക്കാൻ കഴിക്കേണ്ട ഇത്തരം ഭക്ഷണങ്ങളെ ആരും അറിയാതെ പോകല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് രോഗങ്ങൾ. പലതരത്തിലുള്ള രോഗങ്ങളാണ് അത്തരത്തിൽ ഉള്ളത്. അവയിൽ ഒന്നാണ് ജീവിതശൈലി രോഗങ്ങൾ. തുടക്കത്തിൽ അത് കൊളസ്ട്രോൾ ഷുഗർ എന്നിങ്ങനെ തുടങ്ങിയ പിന്നീട് അത് ഫാറ്റി ലിവർ ഹാർട്ടറ്റാക്ക് സ്ട്രോക്ക് എന്നിങ്ങനെയുള്ള വലിയ വലിയ രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു. ഇത്തരത്തിലുള്ള രോഗങ്ങളെ കുറയ്ക്കണമെങ്കിൽ നാം ഓരോരുത്തരും ചെയ്യേണ്ടത് നാം കഴിക്കുന്ന.

ഭക്ഷണങ്ങളിൽ നിന്ന് ഷുഗറുകളെയും കൊളസ്ട്രോളുകളെയും കുറയ്ക്കുക എന്നുള്ളതാണ്. അതുപോലെ തന്നെ ജീവിതശൈലി രോഗമായി പറയാൻ സാധിക്കുന്ന മറ്റൊരു അവസ്ഥയാണ് അമിതമായുള്ള ശരീര ഭാരം. കൊഴുപ്പുകളും ഷുഗറുകളും എല്ലാം ശരീരത്തിൽ കൂടുമ്പോൾ അതിന്റെ ഫലമായി ശരീരഭാരം കൂടുകയും അതും പലതരത്തിലുള്ള രോഗങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. ഇത്തരത്തിലുള്ള രോഗങ്ങളെ മറികടക്കുന്നതിനും നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യവും.

മറ്റ് അവയവങ്ങളുടെ ആരോഗ്യവും ഉറപ്പുവരുത്താനും നാം ചെയ്യേണ്ട ഏറ്റവും വലിയ കാര്യമെന്ന് പറയുന്നത് ധാരാളം വിറ്റാമിനുകൾ ആന്റി ഓക്സൈഡുകൾ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നുള്ളതാണ്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതോടൊപ്പം തന്നെ ഇവയുടെ സപ്ലിമെൻസ് എടുക്കുന്നതും ഗുണകരമാകുന്നു. അതുപോലെ തന്നെ നമുക്ക് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ കഴിക്കേണ്ട ഒന്നാണ് വിബ്ജിയോർ. മഴവില്ലിലെ ഏഴു.

നിറങ്ങളാണ് ഇവ. നമ്മുടെ രോഗങ്ങളെ ശമിപ്പിക്കുന്നത് ഏഴു നിറത്തിലുള്ള പച്ചക്കറികളും പഴവർഗങ്ങളും കഴിച്ചുകൊണ്ടാണ്. ഇത്തരത്തിൽ 7 വർണ്ണങ്ങളുള്ള പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നത് വഴി ധാരാളം നാരുകൾ പ്രോട്ടീനുകൾ എന്നിവ നമ്മുടെ ശരീരത്തിൽ എത്തുകയും അത് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെയും കൊഴുപ്പുകളെയും ഷുഗറുകളെയും എല്ലാം പ്രതിരോധിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നു. തുടർന്ന് വീഡിയോ കാണുക.