എത്രതന്നെ പണം പേഴ്സിൽ നിറച്ചാലും മതിയാവാതെ വരുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ. പണം പേഴ്സിൽ കുന്നു കൂടും.

നാമോരോരുത്തരും നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രതീക്ഷകളാണ് അർപ്പിക്കുന്നത്. അത്തരത്തിൽ നമ്മുടെ പ്രതീക്ഷകൾക്ക് നമ്മുടെ ജീവിതം മുന്നോട്ടു പോകണമെങ്കിൽ നമ്മുടെ കയ്യിൽ പണം ധാരാളമായി തന്നെ വേണം. എന്നാൽ നമ്മുടെ കയ്യിൽ ഇല്ലാത്തതും ഈ പണം തന്നെയാണ്. പണമില്ലാത്തവർ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഞങ്ങളുടെ ജീവിതത്തിൽ പണം വരവ് ഉണ്ടാകണേ എന്നാണ്. എന്നാൽ പണമുള്ളവർ പ്രാർത്ഥിക്കുന്നത് ഈ പണം.

ഇരട്ടിയായി ഞങ്ങൾക്ക് ലഭിക്കണമെന്നാണ്. ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ പണം ഇരട്ടിയായി ഉണ്ടായാൽ മാത്രമേ നാം ആഗ്രഹിക്കുന്നത് എന്തും നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ പലതരത്തിലുള്ള കടബാധ്യതകൾ മൂലവും രോഗ ദുരിതങ്ങൾ മൂലവും മറ്റു പ്രശ്നങ്ങൾ മൂലവും പണം നമ്മുടെ കയ്യിൽ ഇല്ലാതെ പോകുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത്തരം ഒരു അവസ്ഥയിൽ ഓരോരുത്തരും സന്തോഷത്തിന് പകരം ദുഃഖമാണ്.

നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിൽ പണം വരവ് ഉണ്ടാകുന്നതിനുവേണ്ടി ചില കാര്യങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്. അത്തരം ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ കാണുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരു കാരണവശാലും പണത്തിന്റെ കുറവ് മൂലം ദുഃഖിക്കേണ്ടി വരികയില്ല. അതുപോലെ തന്നെ നാം.

ചെയ്യുന്ന ഏതൊരു പുതിയ സംരംഭവും വിജയത്തിലേക്ക് എത്തുകയും പതിന്മടങ്ങ് ലാഭം ഉണ്ടാക്കാൻ നമുക്ക് സാധിക്കുകയും ചെയ്യും. അതിനായി നാമോരോരുത്തരും ചെയ്യേണ്ടത് എട്ടു വശമുള്ള ഒരു ചെറിയ കണ്ണാടി പേഴ്സിൽ വയ്ക്കുക എന്നുള്ളതാണ്. വാസ്തുപ്രകാരം ഇങ്ങനെ ചെയ്യുകയാണെങ്കിൽ പണം നമ്മുടെ പേഴ്സിൽ കുറയാതെ തന്നെ എന്നും നിലനിൽക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.