ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന ഒരു രോഗാവസ്ഥയാണ് വൃക്ക രോഗങ്ങൾ. വൃക്ക രോഗങ്ങൾ ബാധിക്കുകയാണെങ്കിൽ മരണം സുനിശ്ചിതമാണ്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിലെ ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അവയവം ആയതിനാലാണ്. ഒരു മനുഷ്യ ശരീരത്തിൽ രണ്ട് വൃക്കകളാണ് ഉള്ളത്. ഈ രണ്ടു വൃക്കകളും ഒരുപോലെ തന്നെയാണ് അതിന്റെ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നത്. ഈ വൃക്കകൾ ചെയ്യുന്ന ഏറ്റവും വലിയ ധർമ്മം.
എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന എല്ലാത്തരത്തിലുള്ള വിഷാംശങ്ങളെയും അരിച്ചെടുത്തുകൊണ്ട് മൂത്രത്തിലൂടെ പുറന്തള്ളുക എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഹീമോഗ്ലോബിനെ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഹോർമോണുകളുടെ ഉത്പാദനം നടത്തുന്നതും വൃക്കകൾ തന്നെയാണ്. കൂടാതെ ബി പി കണ്ട്രോൾ ചെയ്യുന്നതും വിറ്റാമിൻ ഡി യുടെ ആഗിരണം ഉറപ്പുവരുത്തുന്നതും എല്ലാം വൃക്കകളാണ്. അതിനാൽ തന്നെ വൃക്കകളെ ഏതെങ്കിലും.
ഒരു രോഗം ബാധിക്കുകയാണെങ്കിൽ മരണമായിരിക്കും ഫലം. കൂടാതെ വൃക്ക രോഗങ്ങൾ ശരീരത്തിൽ ഉണ്ടാകുകയാണെങ്കിൽ അത് പലതരത്തിലുള്ള ലക്ഷണങ്ങൾ ശരീരത്തിൽ കാണിക്കാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിയുമ്പോഴേക്കും ഒട്ടുമിക്ക കേസുകളിലും വൈകി പോകാറാണ് പതിവ്. ഇത്തരത്തിൽ വൃക്ക രോഗം ആരംഭിക്കുമ്പോൾ ശരീരത്തിൽ കാണുന്ന ലക്ഷണം എന്ന് പറയുന്നത് മൂത്രവുമായി ബന്ധപ്പെട്ട് ലക്ഷണങ്ങളാണ്.
മൂത്രത്തിൽ പത മൂത്രത്തിൽ മഞ്ഞനിറം മൂത്രത്തിൽ അടിക്കടി ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളാണ് ഇത് പ്രകടമാക്കുന്നത്. കൂടാതെ നടുവേദന വയറുവേദന കാലുകളിലും മുഖത്തും അമിതമായിട്ടുള്ള നീർവീക്കം എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളും ഇത് കാണിക്കുന്നു. തുടർന്ന് വീഡിയോ കാണുക.