തുടയിടുക്കിലെ കറുപ്പ് നിറം ഇനി വളരെ വേഗം മാറ്റാം… ഇനിയെങ്കിലും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ…

ശരീരത്തിൽ പലഭാഗങ്ങളിലും കറുപ്പ് നിറം വന്നു പെടാറുണ്ട്. ഇതു വലിയ രീതിയിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കിയേക്കാം. അത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖം സൗന്ദര്യം ശ്രദ്ധിക്കുന്ന നിരവധി പേരുണ്ട്. അതുപോലെ തന്നെയാണ് ശരീരത്തിലെ പല ഭാഗങ്ങളിലും കണ്ടുവരുന്ന കറുപ്പ് നിറം. തുടയിടുകിലും അതുപോലെതന്നെ കഷത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുന്നവരും ഉണ്ട്. എന്തെല്ലാം ചെയ്തിട്ട് മാറ്റിയെടുക്കാൻ കഴിയാത്ത അവസ്ഥ കാണാറുണ്ട്. പലപ്പോഴും പല കാരണങ്ങളാലും തുടയിടുക്കിലെ കറുപ്പ് നിറം കാണാറുണ്ട്. അമിതവണ്ണം ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ കാണാം. പിന്നീട് അടിവസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കാത്തത് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതുകൂടാതെ പല ക്രീമുകളുടെ ഉപയോഗം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകും.

https://youtu.be/L7jScCaQgdg

ഇനി ഇത്തരത്തിൽ തുടയുടെ സൈഡിൽ കാണുന്ന കറുപ്പുനിറം അത് മാറാനുള്ള നല്ല ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് തടിയുള്ളവരുടെ കാലിന്റെ ഇടയിൽ നന്നായി കറുപ്പ് നിറം ഉണ്ടാക്കാറുണ്ട്. ഒരു പാട് പേര് ചോദിക്കുന്ന ഒരു കാര്യമാണ് ഇത്. ഇനിയെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ പോകല്ലേ. ആദ്യം തന്നെ ഇത് മിക്സിയിലേക്ക് ഇട്ട് നന്നായി പേസ്റ്റ് ആക്കി എടുക്കുക. ഇതിന്റെ ഒരു പകുതി മതിയാകും. ബാക്കി പകുതി പേസ്റ്റ് ആക്കി എടുക്കുക. പിന്നീട് ഇത് നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്.

ആദ്യം തന്നെ പകുതി തക്കാളി മിക്സിയിലിട്ട് പേസ്റ്റ് പോലെ അടിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വെള്ളം ചേർക്കാതെയാണ് ഇതുപോലെ പേസ്റ്റാക്കി എടുക്കാൻ. പിന്നീട് ഇതിലേക്ക് ചെയ്യേണ്ടത് സ്ക്രമ്പ് ആണ്. ഇതിനുശേഷവും ഫേസ്പാക്ക് പോലെ തുടയിലും ഒരു പാക്ക് ചെയ്തുകൊടുക്കേണ്ടതാണ്. ഈ രീതിയിൽ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ തുടയിൽ കറുപ്പ് നിറം വളരെ വേഗത്തിൽ നിന്ന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vijaya Media

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top