ഇന്നത്തെ കാലത്ത് ഹാർട്ട് സംബന്ധമായിട്ടുള്ള രോഗങ്ങൾകൂടിക്കൊണ്ടിരിക്കുകയാണ്. ഹാർട്ട് റിലേറ്റഡ് രോഗങ്ങൾ കൂടുന്നതുപോലെതന്നെ അവമൂലം മരിക്കുന്നവരുടെ എണ്ണം പ്രതിവർധിച്ചുകൊണ്ടിരിക്കുകയാണ്. ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് സ്ട്രോക്ക് ഹാർട്ട് ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് ഹാർട്ടിന് ബാധിക്കുന്നത്. ഇവയിൽ ഹാർട്ടറ്റാക്കും ഹാർഡ് ബ്ലോക്കും ഒന്ന് തന്നെയാണെന്നാണ് ഏവരും കരുതിയിരിക്കുന്നത്. എന്നാൽ ഇവ രണ്ടും രണ്ടാണ്. ഹാർട്ട് ബ്ലോക്ക് എന്ന് പറയുന്നത്.
നമ്മുടെ രക്തധമനികൾ ചുരുങ്ങുന്ന ഒരു അവസ്ഥയാണ്. ഇന്നത്തെജീവിതരീതിയിൽ മാറ്റങ്ങൾ വരുന്നതനുസരിച്ച് കൊളസ്ട്രോൾ ഷുഗർ കെമിക്കലുകൾ എന്നിങ്ങനെ നമ്മുടെ ശരീരത്തിലേക്ക് അമിതമായി എത്തുകയും അവ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി ബ്ലോക്കുകൾ സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണ് ഹാർഡ് ബ്ലോക്കുകൾ എന്ന് പറയുന്നത്. എന്നാൽ എന്നുള്ളത് ഇങ്ങനെയുള്ള ബ്ലോക്കുകൾ കൂടി രക്തം ഒഴുകാൻ കഴിയാതെ വരുന്ന ഒരു അവസ്ഥയാണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്.
ഇത്തരത്തിലുള്ള ഹാർട്ടറ്റാക്കുകൾ മറികടക്കാൻ വളരെ എളുപ്പമാണ്. ഏതെങ്കിലും തരത്തിലുള്ള ബ്ലോക്കുകൾ ഉണ്ടെന്ന് അറിഞ്ഞാൽ ഉടനെ തന്നെ അതിനെ പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്. അത്തരത്തിൽ ബ്ലോക്കുകളെ ആൻജിയോപ്ലാസികളുടെയോ മറ്റും സർജറികളുടെയോ ബ്ലോക്കുകൾ തീർക്കുകയും ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന.
ബ്ലോക്കുകൾക്കുള്ള സാധ്യതകളും കുറയ്ക്കുകയും ചെയ്യുകയാണെങ്കിൽ ഹാർട്ട് അറ്റാക്ക് എന്ന അവസ്ഥ നമുക്ക് എല്ലാവർക്കും ഒഴിവാക്കാം. പലതരത്തിലുള്ള ഹാർട്ട് ബ്ലോക്കുകൾ നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഹാർട്ടിന്റെ പ്രധാന രക്ത കുഴലുകളുടെ ഭാഗത്തുണ്ടാകുന്ന ബ്ലോക്കുകൾ ആണ് നാം പ്രധാനമായും നീക്കം ചെയ്യുന്നത്. അതിനാൽ തന്നെ എല്ലാ ബ്ലോക്കുകൾക്കും ആൻജിയോപ്ലാസിയോ ബൈപ്പാസ് സർജറിയോ വേണ്ടി വരുന്നില്ല. തുടർന്ന് വീഡിയോ കാണുക.