ശരീരത്തിലെ എല്ലാ കൊളസ്ട്രോളും പുറന്തള്ളാൻ ഈയൊരു മിശ്രിതം മതി. ഇതാരും നിസ്സാരമായി കാണരുതേ.

വളരെ ലാഘവത്തോടെ തന്നെ നാം ഓരോരുത്തരും നോക്കിക്കാണുന്ന ഒരു ജീവിതശൈലി രോഗാവസ്ഥയാണ് കൊളസ്ട്രോൾ. നമ്മുടെ ശരീരത്തിൽ കൊഴുപ്പുകൾ വന്ന് അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ് ഇത്. ഇന്ന് സമൂഹത്തിൽ ഒട്ടനവധി ആളുകളാണ് കൊളസ്ട്രോൾ നേരിടുന്നത്. എന്നാലും അവർ ഇതിനെ ഗൗനിക്കാതെ മുന്നോട്ടു പോകുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഒട്ടനവധി രോഗങ്ങളാണ് ഇതിന്റെ പരിണിതഫലമായി ഓരോരുത്തരും നേരിടേണ്ടി വരുന്നത്.

ധാരാളം കൊഴുപ്പുകളും ഷുഗറുകളും എല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന് ഫലമായി അത് ശരീരത്തിൽ കൊഴുപ്പുകൾ ആയി രൂപപ്പെടുന്നു. ഇത്തരത്തിൽ ശരീരത്തിൽ കൊഴുപ്പുകൾ അമിതമാകുമ്പോൾ അത് ഓരോ ഭാഗങ്ങളിൽ വന്ന് അടിഞ്ഞു കൂടുന്നു. ഈ കൊഴുപ്പുകൾ തന്നെയാണ് ഇന്നത്തെ വർദ്ധിച്ചു വരുന്ന ശരീരഭാരത്തിന്റെ പിന്നിലുള്ളത്. അതുപോലെ തന്നെ കൊഴുപ്പുകൾ രക്തക്കുഴലുകളിൽ ആണ് അടിഞ്ഞു കൂടുന്നതെങ്കിൽ അത് രക്ത പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു.

ഇത്തരത്തിൽ രക്തയോട്ടം തടസ്സപ്പെടുമ്പോൾ അത് ഓക്സിജൻ സപ്ലൈയെ ആണ് ബാധിക്കുന്നത്. ഇത്തരത്തിൽ ഓക്സിജ സപ്ലൈ ഓരോ അവയവങ്ങൾക്കും എത്താതെ വരുമ്പോൾ പല തരത്തിലുള്ള രോഗങ്ങളാണ് ഉണ്ടാകുന്നത്. ഇന്നത്തെ കാലത്തെ ഹൃദ്രോഗങ്ങളുടെ ഏറ്റവും വലിയ കാരണം ഈ കൂടിയ കൊളസ്ട്രോൾ തന്നെയാണ്. ഹാർട്ട് അറ്റാക്ക് ഹാർഡ് ബ്ലോക്ക് സ്ട്രോക്ക്.

വെരിക്കോസ് വെയിൻ എന്നിങ്ങനെ ഒട്ടനവധി അവസ്ഥകളാണ് ഇതുവഴി ഉണ്ടാകുന്നത്. അതുപോലെ തന്നെ പണ്ടുകാലത്ത് മദ്യപാനികളിൽ മാത്രം കണ്ടിരുന്നാൽ ലീവർ ഡിസീസുകൾ ഇന്ന് കുട്ടികളിലും സ്ത്രീകളിലും എല്ലാം പൊതുവായി കാണുന്നതിന്റെ പ്രധാന കാരണവും കൂടിവരുന്ന ഈ കൊഴുപ്പുകൾ ആണ്. തുടർന്ന് വീഡിയോ കാണുക.