ശരീരത്തിന് വളരെയേറെ സഹായകരമായി ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ജോയിന്റ്കളിൽ ഉണ്ടാകുന്ന വേദനകൾ പ്രധാനമായി മുതുക് വേദന ഇത് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ട് 40 വയസ്സ് ആയിക്കഴിഞ്ഞാലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് 20 വയസ്സ്ലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാൻ കഴിയും. നമ്മുടെ മുതുകിൽ തന്നെ 33 തരത്തിലുള്ള എല്ലുകളാണ് കാണാൻ കഴിയുന്നത്.
ഇത് നടക്കാനും എല്ലാം തന്നെ സഹായിക്കുന്ന ഘടനയിലാണ് കാണാൻ കഴിയുക. നമ്മൾ നല്ല പ്രയാസകരമായ വർക്ക് ചെയ്തു കഴിഞ്ഞാൽ അതുപോലെതന്നെ കൂടുതൽ സമയം ഇരുന്ന് കഴിഞ്ഞാലും ഉണ്ടാകുന്ന പ്രശ്നങ്ങളും കാൽസ്യ ക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഒരു ഗ്ലാസ് പാലാണ് എടുക്കേണ്ടത്. ഇതിലേക്ക് കുറച്ച് മഞ്ഞളിട്ട ശേഷം മിക്സ് ചെയ്തെടുക്കുകയാണ് വേണ്ടത്. ഇത് ദിവസവും എന്ന രീതിയിൽ രാത്രിയിൽ കുടിച്ചു കഴിഞ്ഞാൽ കാൽസ്യ ക്കുറവ് അതുപോലെതന്നെ മുതുകിൽ ഉണ്ടാകുന്ന വേദനകളും ശരീരത്തിൽ ഉണ്ടാകുന്ന മുഴുവൻ വേദന മാറ്റിയെടുക്കാൻ സാധിക്കും.
https://youtu.be/h-FgnzpHN0k
വളരെ സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ഒന്നാണിത്. പാൽ നല്ല ശുദ്ധമായി പാലാണ് ആവശ്യമുള്ളത്. ഇത് ദിവസവും എന്ന രീതിയിൽ രാത്രി കുടിക്കാവുന്നതാണ്. പിന്നീട് രണ്ടാമത് കാണിക്കുന്നത് പുറത്തു അപ്ലൈ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി കോക്കനട്ട് ഓയിലാണ് എടുക്കുന്നത്. അതുപോലെതന്നെ കാസ്റ്റോർ ഓയിൽ എടുക്കുക. ഈ രണ്ടു സാധനങ്ങളാണ് മിസ്സ് ചെയ്തത് അപ്ലൈ ചെയ്യേണ്ടത്.
വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നാല് ദിവസമെങ്കിലും തുടർച്ചയായി അപ്ലൈ ചെയ്താൽ നല്ല ഒരു മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പാലിൽ മഞ്ഞൾ ഇട്ട് കുടിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിൽ പലഭാഗങ്ങളിലും വേദന ഉണ്ടാകാറുണ്ട്. കൂടുതൽ പ്രായമായവരിൽ ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നു. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം വളരെ വേഗം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends