ഇത് ഒരു സ്പൂൺ കഴിച്ചാൽ ഇനി കാലങ്ങളോളം ആരോഗ്യത്തോടെ ഇരിക്കാം…കഴുത്തു വേദന നീര് മാറ്റിയെടുക്കാം…| Pain with drunk

കാലങ്ങളോളം നല്ല ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിന് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ആണ് ശരീരത്തിൽ കാണാൻ കഴിയുക. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും ഇനി വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാൻ സാധിക്കുന്നതാണ്. ശാരീരികമായി വേദനകളിലൂടെ കടന്നു പോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല.

ഒന്നുകിൽ ജോയിന്റ് വേദന അല്ലെങ്കിൽ തല വേദന ചെവി വേദന കഴുത്തിന്റെ പുറകിലുണ്ടാകുന്ന വേദന അതുമല്ലെങ്കിൽ പനി വന്ന് ശേഷം ഉണ്ടാകുന്ന ശാരീരികമായി വേദനകളും ബുദ്ധിമുട്ടുകളും. ഇങ്ങനെ വരുമ്പോൾ പലരും ചെയ്യുന്ന കാര്യം എന്തെന്ന് വെച്ചാൽ സാധാരണ പെയിൻ കില്ലർ കഴിക്കുകയാണ് പതിവ്. ഇതല്ല എങ്കിൽ ആ വേദന സഹിക്കുകയാണ് പതിവ്. ഇത്തരത്തിൽ വേദനകൾ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി അല്ലെങ്കിൽ ഇത് നിയന്ത്രിക്കാനായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ഇതിനായി ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എന്ന രീതിയിൽ എടുക്കുക. ഇതിലേക്ക് ആദ്യം തന്നെ ചേർത്ത് കൊടുക്കേണ്ടത് അയമോദകം ആണ്. ഇതിനെക്കുറിച്ച് മുൻപു പറഞ്ഞിട്ടുണ്ട്. നിരവധി അസുഖങ്ങൾ പ്രതിരോധിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഒരു ടീസ്പൂൺ അയമോദകം ചേർത്ത് കൊടുത്താൽ തന്നെ നല്ല മാറ്റം കാണാവുന്നതാണ്. പിന്നീട് ചെറിയ ജീരകം എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഒരു ഗ്ലാസ് ആവുന്നതുവരെ നല്ലപോലെ തിളപ്പിച്ചെടുക്കുക. ഒന്ന് രണ്ടു മിനിറ്റ് കൊണ്ട് തന്നെ ഇത് ഒരു ഗ്ലാസ് എന്ന അളവിലേക്ക് എത്തി കാണും. പിന്നീട് അധികമായുള്ള ചൂട് മാറുമ്പോൾ ഇത് കുടിക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ വീട്ടിൽ തയറാവുന്ന ഒന്നാണ് ഇത്. ഒട്ടു മിക്ക വീടുകളിലും ഒട്ടു മിക്ക ആളുകൾക്കും വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. രാത്രി കിടക്കുന്നതിനു മുൻപായി കഴിക്കേണ്ട ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena