പിസിഓടിയെ മറികടക്കാൻ ഇനി ഗുളികകളെ ആശ്രയിക്കേണ്ട. ഇത്തരം കാര്യങ്ങൾ മാത്രം ചെയ്താൽ മതി. കണ്ടു നോക്കൂ…| PCOD Diet Condition

PCOD Diet Condition : എല്ലാ കാര്യങ്ങളും ഒന്നാമത് നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എല്ലാ കാര്യങ്ങളിലും എന്നപോലെതന്നെ രോഗങ്ങളുടെ കാര്യങ്ങളിലും ഇന്ന് നാം ഒന്നാമത് തന്നെയാണുള്ളത്. അത്തരത്തിൽ സ്ത്രീകളിൽ കൂടുതലായി കാണുന്ന ഒരു രോഗാവസ്ഥയാണ് പിസി ഓടി എന്ന് പറയുന്നത്. പണ്ട് കാലത്ത് ഈ രോഗാവസ്ഥ ഉണ്ടെങ്കിലും അത് വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് ഇതിന്റെ അളവും കാഠിനവും ഏറി കൊണ്ടിരിക്കുകയാണ്. ഈ രോഗാവസ്ഥ എന്ന് പറയുന്നത് സ്ത്രീകളുടെ ആർത്തവവുമായി ബന്ധപ്പെട്ട കിടക്കുന്നവയാണ്. അതിനാൽ തന്നെ ഈ രോഗാവസ്ഥ ചികിത്സിക്കാതെ ഇരുന്നാൽ വന്ധ്യത വരെ ഉണ്ടാകാനുള്ള സാധ്യത ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. സ്ത്രീകളിൽ ആർത്തവത്തിൽ ഉണ്ടാകുന്ന വാരിയേഷനുകളാണ് ഇതിന് തുടക്കം. എല്ലാമാസവും മുടങ്ങാതെ 5 ഏഴു ദിവസങ്ങൾ.

വരെ നീണ്ടുനിൽക്കുന്ന ആർത്തവം സ്ത്രീകളിൽ കാണാതെ വരികയും ചിലവരിൽ അത് വളരെ കുറഞ്ഞ് മാത്രം കാണുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇതിന്റെ പ്രധാനകാരണം എന്ന് പറയുന്നത് നമ്മുടെ മാറി വരുന്ന ജീവിതരീതിയും ഭക്ഷണരീതിയും ആണ്. ഇത് പ്രധാനമായും സ്ത്രീ ഹോർമോണുകളുടെ വേരിയേഷൻ വഴി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. ഇത് സ്ത്രീ ശരീരത്ത് പുരുഷ ഹോർമോണുകൾ ഉണ്ടാകുന്ന അവസ്ഥയാണ്.

പിസിഒഡി എന്ന് പറയുന്നത്. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് അമിതഭാരം തന്നെയാണ്. കൂടാതെ പുരുഷന്മാരുടെ ശരീരം എന്നപോലെ അമിതമായ രോമവളർച്ചയും ഈ അവസ്ഥയിൽ സ്ത്രീകൾക്ക് ഉണ്ടാകുന്നു. ഇത് പ്രധാനമായും മുഖത്തെ താടികളുടെ ഭാഗത്തും നെഞ്ചിന്റെ ഭാഗത്തും ആണ് കാണപ്പെടുന്നത്. അതോടൊപ്പം തന്നെ ചില സ്ത്രീകളിൽ ഇത് മുഖക്കുരുവായും മുടികൊഴിച്ചിൽ ആയും കാണപ്പെടാറുണ്ട്. തുടർന്ന് വീഡിയോ കാണുക.Video credit : Dr Visakh Kadakkal

Leave a Reply

Your email address will not be published. Required fields are marked *