Hair growth water : നമ്മുടെ വീടുകളിൽ എന്നും സുപരിചിതമായി കാണുന്ന ഒന്നാണ് ഉലുവ. പോഷകങ്ങളാൽ സമ്പുഷ്ടമായ ഒന്നുതന്നെ ആണ് ഇത്. ഒത്തിരി ഗുണഗണങ്ങളാണ് ഇതിനുള്ളത്. ഇത് കൂടുതലായി നമ്മുടെ കറികളിലാണ് ഉപയോഗിക്കുന്നത്. എന്നാൽ കറികൾക്ക് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ആയി തന്നെ ഇതിനെ ഒരു ഔഷധമായിട്ടാണ് ഉപയോഗിക്കുന്നത്. ഇതിൽ ധാരാളം ആന്റിഓക്സൈഡ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
ശാരീരിക പ്രവർത്തനങ്ങൾക്ക് ഈ ഗുണങ്ങൾ വളരെ അത്യാവശ്യമാണ്. തുടർച്ചയായി ഒരു ഉലുവയിട്ട വെള്ളം കുടിക്കുന്നത് വഴി കൊളസ്ട്രോൾ പൂർണമായും നീങ്ങാൻ സഹായിക്കുന്നു. അതുപോലെതന്നെ ഷുഗറും കുറയാൻ ഇത് ഉത്തമ പരിഹാരമാർഗമാണ്. അതിനാൽ തന്നെ ചിലവ് കുറഞ്ഞ രീതിയിൽ നമ്മുടെ വീടുകളിൽ വെച്ച് തന്നെ ഷുഗറും കൊളസ്ട്രോളുO കുറയ്ക്കാനായി ഒട്ടനവധി ആളുകളാണ് ഇത് ഉപയോഗിക്കുന്നത്.
കൂടാതെ ഇത് നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും വളരെ സഹായകരമായ ഒന്നു തന്നെയാണ്. അതോടൊപ്പം ആർത്തവ സമയങ്ങളിലെ വേദനകൾ ഇല്ലാതാക്കാനും ഇത് ഉപയോഗിക്കുന്നു. കൂടാതെ ഇത് ഫൈബർ റിച്ച് ആയ ഒന്നായിരുന്നാൽ തന്നെ വയർ സംബന്ധമായ എല്ലാ രോഗാവസ്ഥകൾക്കും ഇത് ഉത്തമമാണ്. അതിനാൽ തന്നെ ഇത് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ നല്ലതാണ്. ഇവയ്ക്ക് പുറമേ സൗന്ദര്യ സംരക്ഷണത്തിനും.
മുടിയുടെ സംരക്ഷണത്തിനും ഈ ഉലുവ ഉപയോഗിക്കാറുണ്ട്. മുടികളിലെ എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ ഇതിന്റെ ഉപയോഗം വളരെ നല്ലതാണ്. ഇത് ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ ടോണർ ആണ് ഇന്ന് ഇതിന് കാണുന്നത്. ഇത് നമ്മുടെ മുടിക്ക് നീളം നൽകുന്നതിനും ഒപ്പം തന്നെ ഉള്ളുo വർധിപ്പിക്കുന്നു. ഇതിൽ ഒരു തരത്തിലുള്ള കെമിക്കലുകളും ഇല്ലാത്തതിനാൽ തന്നെ മുടികൾക്ക് യാതൊരുവിധത്തിലുള്ള സൈഡ് എഫക്റ്റും ഉണ്ടാകുന്നില്ല. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world