ഇന്നത്തെ കാലഘട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ലൈംഗിക ശേഷിക്കുറവ് എന്നത്. പുരുഷന്മാരെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ കുടുംബ ജീവിതങ്ങളിൽ വിള്ളലുകൾ വരെ ഉണ്ടാകാൻ സാധ്യതയുള്ളതാണ്. ലൈംഗികശേഷി കുറവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആസ്വാദ്യകരമായ ഒരു ലൈംഗികത ഇല്ലാതാവുക എന്നതാണ്. ഇതിൽ പ്രധാനപ്പെട്ട രണ്ടു രോഗാവസ്ഥകളാണ് ഉദ്ധാരണ കുറവും ശ്രീ ഗ്രസ്ഖലനവും. ഇന്നത്തെ ചെറുപ്പക്കാർ ഏറ്റവും അധികം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ആണ് ഇത്.
ഇത് മാനസികമായും ശാരീരികമായും അവരിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അവരിൽ മാത്രമല്ല അവരുടെ പങ്കാളികളിലും ഇത് മാനസികമായ വിഷമങ്ങൾ അല്ലെങ്കിൽ വിള്ളലുകൾ ഉണ്ടാകുന്നതിനെ കാരണമാകുന്നു. ഉദ്ധാരണക്കുറവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തന്റെ പങ്കാളിയുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. 24 മണിക്കൂറിനുള്ളിൽ ഒരു പ്രാവശ്യമെങ്കിലും തന്റെ പങ്കാളി ഒത്തു ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയാത്ത അവസ്ഥയാണ് ഇത്.
ഇത് ഒട്ടനവധി കാരണങ്ങളാൽ ഉണ്ടാകാറുണ്ട്. ഇതിൽ ശാരീരികമായ കാരണങ്ങളും മാനസികമായ കാരണങ്ങളും ഉണ്ടാകുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികമായി ഉണ്ടാകുന്ന കാരണം എന്ന് പറയുന്നത് മാനസികമായവ തന്നെയാണ്. തന്റെ പങ്കാളിയുമായുള്ള സ്വര ചേർച്ച ഇല്ലായ്മ ആണ് ഇതിന്റെ പ്രധാന മാനസിക കാരണം. കൂടാതെ ഡിപ്രഷൻ ആൻഡ് സൈറ്റി സ്ട്രെസ്റ്റ് എന്നിവ ഉള്ളവരിലും ഇത്തരത്തിൽ കാണപ്പെടാറുണ്ട്.
ശാരീരികമായ നിലയിൽ ഹോർമോണുകളുടെ അഭാവമാണ് ഇത്തരമൊരു രോഗാവസ്ഥയ്ക്ക് പിന്നിലുള്ളത്. പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിന്റെ അഭാവമാണ് ഇത്. കൂടാതെ ഇതുമൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ശീക്ര സ്കലനം. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് തന്നെ സ്കലനം ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. കൂടാതെ ചിലവരിൽ സെമന്റെ അളവ് കുറഞ്ഞു വരുന്നതായി ഉള്ള രോഗാവസ്ഥയും കാണുന്നു. കണ്ടു നോക്കൂ.