ചെറുപ്പം ഇനി എന്നും നിലനിർത്താം പ്രായം കുറഞ്ഞു സുന്ദരിയാകും…|face cream

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുത്തു ശരീരാരോഗ്യം മെച്ചപ്പെടുത്താൻ സഹായകരമായ ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഒരു ആന്റി ഏജിങ് ക്രീം ആണ്. നമ്മുടെ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ വരാതിരിക്കാൻ ചർമം ചെറുപ്പമായിരിക്കാനും ചുളിവുകൾ വന്നിട്ടുണ്ടെങ്കിൽ അത് മാറി കിട്ടാനും ചർമം നല്ല ഫ്രഷ് ആയിരിക്കാനും.

നിറംവെക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. നിരവധി ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് സൗന്ദര്യപ്രശ്നങ്ങൾ. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ കുരുക്കൾ എന്നിവ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലപ്പോഴും മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ ക്രീമുകളിൽ അഭയം തേടുന്നവരാണ് എന്നാൽ ശരിയായ റിസൾട്ട് ലഭിക്കണമെന്നില്ല.

വളരെയെളുപ്പം വീട്ടിൽ തയാറാക്കാവുന്ന എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ശരീരത്തിലെ സകലവിധ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇതുവഴി സാധിക്കുന്നതാണ്. ക്രീം തയ്യാറാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് അലോവേര ജെൽ ആണ്. ഫ്രഷ് ക്രീം തേൻ എന്നിവ ഉപയോഗിച്ച് ഇറക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് നൽകുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം.

എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *