ഒട്ടുമിക്ക സൗന്ദര്യ പ്രശ്നങ്ങൾക്ക് പ്രധാന കാരണം പലതരത്തിലുള്ള കെമിക്കൽ ക്രീമുകളുടെ ഉപയോഗം ആണെന്ന് പറയാം. ചില ഡ്യൂപ്ലിക്കേറ്റ് ക്രീമുകൾ ഉപയോഗിക്കുന്നത് വഴിയാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള വിലകുറഞ്ഞ ക്രീമുകൾ ആദ്യം പോസിറ്റീവ് എഫക്ട് ഉണ്ടാക്കുമെങ്കിലും പിന്നീട് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ കാരണമാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കട്ടൻചായ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ്. എല്ലാവർക്കും അറിയാവുന്ന ഒന്നാണ് കട്ടൻചായ. രാവിലെ കട്ടൻ ചായ കുടിച്ചാൽ പ്രത്യേക ഉണർവ് ഉന്മേഷം ലഭിക്കുന്നതാണ്.
കട്ടൻ ചായ ഇനി കുടിക്കാൻ മാത്രമല്ല ഇത് ഒരു ഫേസ്പാക്ക് ആയി കൂടി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഒറ്റ യൂസിൽ തന്നെ നിറം വയ്ക്കാനും അതായത് കരുവാളിപ്പ് മൂലമുണ്ടാകുന്ന നിറം കുറവ് പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ചർമ്മം നല്ല രീതിയിൽ ബ്രൈറ്റ് ആക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുമാത്രമല്ല മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട എടുത്തു പറയേണ്ട ഗുണമെന്നു പറയുന്നത് നമ്മുടെ ചർമ്മത്തിൽ പ്രായം കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്.
കട്ടൻ ചായ കുടിക്കുന്നതും കാരണമാകാം. എന്നാൽ ഇത് ഫേസ് പാക്ക് ആയി ഉപയോഗിച്ചു കഴിഞ്ഞാൽ ഇതിനെക്കാൾ നിരവധി റിസൾട്ട് ലഭിക്കുന്നതാണ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാവിധ ചുളിവുകൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് മുഖത്തു തന്നെ അപ്ലൈ ചെയ്യേണ്ട ഒന്നാണ്. ഇത് ഫുൾ ബോഡിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പാക്ക് കൂടിയാണ്. ഇതിൽ ഒരുപാട് ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. നമ്മുടെ ചർമം ചെറുപ്പം ആയിരിക്കാൻ സഹായിക്കുന്നതും ഈ ആന്റി ഓക്സിഡന്റ് തന്നെയാണ്. ഇതുമാത്രമല്ല നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്സ് എന്നിവ ഇല്ലാതാക്കാനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്.
ഇതുകൂടാതെ നല്ല രീതിയിൽ ചർമ്മത്തിന് സൻ പ്രോടഷൻ നൽക്കുന്ന ഒന്നു കൂടിയാണ് ഇത്. എല്ലാവരും വെയിലത്തേക്ക് ഇറങ്ങുന്നവരാണ്. വെയിൽ കൊണ്ടാണ് ഭൂരിഭാഗം ആളുകളുടെയും നിറം കുറഞ്ഞു കാണുക. ഇത്തരത്തിൽ കൂടുതലായി വെയിൽ കൊള്ളുകയും എന്നാൽ അതിനനുസരിച്ച് ശ്രദ്ധ ചർമ്മത്തിന് നൽകി ഇല്ല എങ്കിൽ പിന്നീട് ഇത് നല്ല രീതിയിൽ ഡാർക്ക് ആയി വരികയും പിന്നീട് ഡ്രൈ ആയി വരികയും ഇത് പിന്നീട് കരിമംഗല്യം തുടങ്ങിയ പ്രശ്നങ്ങൾ ചർമ്മത്തിൽ ഉണ്ടാകാൻ കാരണമാകുന്നു. ഇത്തരം ഫെയ്സ് പാക്ക്കൾ ഉപയോഗിക്കുകയാണ് എങ്കിൽ ഇത്തരം പ്രശ്നങ്ങൾക്ക് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world