നാരങ്ങാ വീട്ടിലുണ്ടെങ്കിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് ചെറുനാരങ്ങ. നിരവധി ഉപയോഗങ്ങൾക്ക് ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ നിരവധി ആരോഗ്യഗുണങ്ങളും ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഒരു ചെറിയ കഷണം ചെറുനാരങ്ങ വീട്ടിൽ ഉണ്ടെങ്കിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്തായാലും ചെയ്തു നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല ഒരു മാറ്റം തന്നെ ലഭിക്കുന്നതാണ്. ഒരു ചെറുനാരങ്ങയുടെ പകുതി എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുറച്ച് സോഡാപ്പൊടി ആണ്. ഇത് എടുത്ത ശേഷം കുറച്ച് ഇട്ട് കൊടുക്കുക. കാൽപാദം നല്ല രീതിയിൽ നിറം വയ്ക്കാനും അതുപോലെതന്നെ ഇതിൽ ഉണ്ടാകുന്ന വിള്ളലുകൾ അതുപോലെതന്നെ പൊട്ടിയ പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് കുറച്ച് ഒഴിച്ചു കൊടുക്കുക. ഇത് നല്ല രീതിയിൽ പതഞ്ഞ് വരുന്നതുവരെ ഈ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഒരുപാട് പതച്ചു കൊടുക്കരുത്. ഇത് ഉപയോഗിച്ചാൽ മതി നല്ല രീതിയിൽ തന്നെ മാറ്റം കാണാം. ആവശ്യത്തിന് പൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നല്ല രീതിയിൽ തന്നെ പേസ്റ്റാക്കിയെടുക്കുക. പിന്നീട് ഇത് കാൽപാദത്തിന് ചുറ്റും അതായത് കാലിന്റെ സൈഡിൽ ആയിരിക്കും വിള്ളല് അതുപോലെതന്നെ.
കാലിൽ ഉണ്ടാകുന്ന കറുത്ത പാടുകളും അതുപോലെതന്നെ കാലുകൾ നിറം വയ്ക്കാനും എല്ലാം തന്നെ ഇത് വളരെയേറെ സഹായിക്കുന്നതാണ്. നല്ല രീതിയിൽ തന്നെ ഇനി വെണ്ണ പോലെ കാലുകൾ നിറയ്ക്കുന്നതാണ്. അതുമാത്രമല്ല കാലുകളിൽ ഉണ്ടാകുന്ന വിള്ളലുകൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips