ജോയിന്റുകളിലെ വേദനയും നീർക്കെട്ടും പൂർണമായി ഇല്ലാതാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് സന്ധിവേദനകൾ. ജോയിന്റിൽ ഉണ്ടാകുന്ന വേദനയും നീർക്കെട്ടും എല്ലാം നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അസഹ്യമായ വേദന കാരണം ജോലികളിൽ ഏർപ്പെടാനോ ജീവിതം ആസ്വദിക്കാനോ ശരിയായി വിധം കഴിയാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. അത്തരത്തിലൊന്നാണ് ആമവാതം. നമ്മുടെ ജോയിന്റുകളെല്ലാം ബാധിക്കുന്ന ഇതുവഴി ഒട്ടനവധി ബുദ്ധിമുട്ടുകൾ ആണ് നേരിടുന്നത്.

ജോയിന്റിൽ ഉണ്ടാകുന്ന വേദനയോടൊപ്പം തന്നെ നീർക്കെട്ടും ഈ ഒരു അവസ്ഥയിൽ കാണാൻ സാധിക്കും. ഇത്തരത്തിലുള്ള വേദനകളെയും നീർക്കെട്ടിനെയും മറികടക്കാൻ വേണ്ടി നമുക്ക് കഴിക്കാവുന്ന ഒരു സപ്ലിമെന്റ് ആണ് ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നത്. ഒമേഗ ത്രി ഫാറ്റ് സപ്ലിമെന്റ് ആയോ അല്ലെങ്കിൽ ഭക്ഷണത്തിലൂടെയോ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കാം. ഇത്തരത്തിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ശരീരത്തിൽ എത്തുന്നത് ഉണ്ടാകുന്ന വേദനയും അവിടെയുണ്ടാകുന്ന നീർക്കെട്ടുകളെ പെട്ടെന്ന്.

തന്നെ ഇല്ലായ്മ ചെയ്യുന്നു. ഇത്തരത്തിലുള്ള ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളത് ചെറിയ മത്സ്യങ്ങളിൽ ആണ്. അതിനാൽ തന്നെ ഇത്തരമൊരു അവസ്ഥ നേരിടുന്നവർ മത്തി അയില തുടങ്ങിയ മത്സ്യങ്ങൾ കഴിക്കാൻ ശ്രമിക്കേണ്ടതാണ്. അവ വറുത്ത് കഴിക്കുന്നതിന് പകരം വേവിച്ച് കറി വെച്ച് കഴിക്കുന്നതാണ് ഉത്തമം. അതുപോലെ തന്നെ ഒമേഗ ത്രി ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള നട്ട്സ്.

ചെറിയ വിത്തുകൾ എന്നിവ കഴിക്കേണ്ടതാണ്. ഇത്തരത്തിൽ ഒമേഗ ത്രി ഫാറ്റി ആസിഡ് ശരീരത്തിൽ എത്തുന്നത് വഴി ആമവാതത്തിനെ പരിഹാരമുണ്ടാകുന്നതുപോലെ തന്നെ വയറിനുള്ളിൽ നല്ല ബാക്ടീരിയകളുടെ ഉത്പാദനം വർദ്ധിക്കുന്നതിനും ശരീരത്തിൽ അധികമായി കയറിക്കൂടി ഉള്ള ഷുഗറുകളെയും കൊളസ്ട്രോളുകളെയും കുറയ്ക്കാനും ഇത് സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.