മുഖം പാല് പോലെ വെൺമയുള്ളതാകാൻ ഈയൊരു പാക്ക് മതി. ഇതാരും കാണാതെ പോകരുതേ.

ഇന്ന് നമ്മുടെ ചർമം ഒത്തിരി പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ വരൾച്ച ചുളിവുകൾ വരകൾ എന്നിങ്ങനെ ഒത്തിരി പ്രശ്നങ്ങളാണ് ഓരോരുത്തരും നേരിടുന്നത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നു തുടങ്ങിയതിന്റെ ഭാഗമായി തന്നെയാണ് ഇത്തരത്തിലുള്ള ചർമ്മ സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളും കൂടി വരുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ വൻ നിര തന്നെയാണ് ഇത്തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ.

ആയിട്ടുള്ളത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും അവ വാങ്ങി അപ്ലൈ ചെയ്യുന്നവരാണ്. വിപണിയിൽ നിന്ന് വാങ്ങുന്ന ഫേഷ്യൽ ക്രീമുകളും സ്ക്രബ്ബറുകളും ഫെയ്സ് വാഷുകളും മറ്റും അപ്ലൈ ചെയ്യുന്നതു വഴി അവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ ആണ് നമ്മുടെ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. ഇത് നമ്മുടെ ചർമ്മത്തിലെ കോശങ്ങളെ നശിപ്പിക്കുകയും അതുവഴി ഒട്ടനവധി പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.

അതോടൊപ്പം തന്നെ ജീവിതശൈലി രോഗങ്ങളായ പിസിഒഡി ക്യാൻസർ എന്നിങ്ങനെയുള്ളവയുടെ ലക്ഷണങ്ങളായും ഇത്തരത്തിൽ മുഖത്തെ കുരുക്കളും കറുത്ത നിറവും എല്ലാം കാണുന്നു. ഇത്തരത്തിൽ ചർമം നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. അരിയും പാലും ആണ് ഇതിലെ പ്രധാന താരം. ഈ പാക്ക് മുഖത്ത് അപ്ലൈ ചെയ്യുന്നതുവരെ ഫേഷ്യലിന്റെയും.

സ്ക്രബ്ബറിന്റെയും ഗുണങ്ങൾ ഒരുപോലെ തന്നെ നമ്മുടെ മുഖത്തിന് ലഭിക്കുന്നു. പാർശ്വഫലങ്ങൾ ഇല്ലാത്ത ഫേസ്പാക്ക് ആയതിനാൽ തന്നെ ഇത് നമ്മുടെ നിർജീവ കോശങ്ങളെ ഇല്ലാതാക്കുകയും പുതിയകോശങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മുഖത്തെ ചുളിവുകൾ വരകൾ കറുത്ത പാടുകൾ വരൾച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ വഴി മാറിപ്പോകുന്നു. തുടർന്ന് വീഡിയോ കാണുക.