പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് രോഗങ്ങൾ വളരെയധികം ആയി തന്നെ കാണാൻ സാധിക്കും. രോഗങ്ങൾ കൂടിയത് പോലെ തന്നെ രോഗികളുടെ എണ്ണവും ക്രമാതീതമായി ഇന്നത്തെ കാലഘട്ടത്തിൽ കൂടുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ രോഗങ്ങളും രോഗികളും കൂടുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ നമ്മുടെ ആഹാരത്തിൽ മാറ്റങ്ങൾ വരുത്തുകയും അതുവഴി പലതരത്തിലുള്ള ജീവിതശൈലി.
രോഗങ്ങൾ നമ്മളിലേക്ക് കടന്നു കൂടുകയും ചെയ്യുന്നു. അത്തരത്തിൽ നമ്മെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ. ജീവിതശൈലിലെ പാകപ്പിഴ മൂലം ഇന്ന് നാം ഓരോരുത്തരും കാൻസർ നേരിട്ടുകൊണ്ടിരിക്കുകയാണ്. ശരീരത്തിൽ ഏതൊരു ഭാഗത്തും ക്യാൻസർ വന്നുപെടാം. ഇത്തരത്തിൽ കാൻസർ വരികയാണെങ്കിൽ അവ വളരെ വേഗം തിരിച്ചറിഞ്ഞ് ആ ഭാഗം നീക്കം ചെയ്യുകയും കീമോതെറാപ്പികളും റേഡിയോളജി തെറാപ്പികളും ചെയ്തുകൊണ്ട് അവയെ മറികടക്കുകയാണ് ഇന്ന് ചെയ്യുന്നത്.
ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്താലും പിന്നെയും ക്യാൻസർ വരുന്നതിനുള്ള സാധ്യതകൾ ഒട്ടും കുറയുകയില്ല. ഇത്തരത്തിൽ കാൻസറുകൾ വരുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണങ്ങളാണ്. അമിതമായി ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും എല്ലാം കഴിക്കുമ്പോൾ വിഷാംശങ്ങളും കൊഴുപ്പുകളും എല്ലാം ശരീരത്തിൽ അടിഞ്ഞുകൂടുകയും അതിന്റെ ഫലമായി ക്യാൻസർ കോശങ്ങൾ.
അനിയന്ത്രിതമായി ശരീരത്തിൽ പെറ്റുപരുകയും ചെയ്യുന്നു. അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങളുടെ കുറവ് ക്യാൻസറുകൾക്ക് കാരണമാകുന്നു. അതുപോലെതന്നെ ക്യാൻസറുകൾക്ക് പാരമ്പര്യവും ഒരു ഘടകമാണ്. കൂടാതെ വറുത്തതും പൊരിച്ചതും കൊഴുപ്പുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷ്യ പദാർത്ഥങ്ങൾ കഴിക്കുന്നതും ക്യാൻസറുകൾക്ക് കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.