അൾസറുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ… ഇത് കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക പൂർണ്ണമായി മാറ്റാൻ ചെയ്യേണ്ടത്…

ശരീരം ആരോഗ്യത്തിന് ഭീഷണിയാകുന്ന ഒന്നാണ് അൾസർ. ഇത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണ് ശരീരത്തിൽ ഉണ്ടാക്കുന്നത്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നേരത്തെ കണ്ടെത്താം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാ രോഗങ്ങളുടെയും പ്രധാനപ്പെട്ട കാരണം ആരംഭിക്കുന്നത് ദഹന വ്യവസ്ഥയിൽ നിന്നാണ് എന്നാണ് പറയുന്നത്. ഇത്തരത്തിൽ ദഹന വ്യവസ്ഥയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അൾസർ. ഇത് വളരെ കോമൺ ആയി ഉപയോഗിക്കുന്ന ഒന്നാണ്. മിക്കവാറും ആളുകൾ ജീവിതത്തിന് ഇത് അനുഭവിച്ചതാണ്. ഇത് സാധാരണ രീതിയില്‍ രണ്ട് തരത്തിലാണ് കാണാൻ കഴിയുക. ഒന്ന് ഗ്യാസ്ട്രിക് അൾസർ അതുപോലെ തന്നെ ഡിയോഡിനൽ അൾസർ ആണ്. ഗ്യാസ്ട്രിക്ക് അൾസർ എന്ന് പറയുന്ന വിഭാഗം വരുന്നത്. ആമാശയത്തിന്റെ ഭിത്തികൾക്ക് വരുന്ന ഇൻഫ്ളമേഷൻ ആണ്. ടിയോടിനാൽ അൾസർ എന്ന് പറയുന്നത് ചെറുകുടലിൽ ആദ്യ ഭാഗത്ത് വരുന്ന ഇത്തരത്തിലുള്ള പ്രശ്നമാണ്.

നീ ചിലർക്ക് ഭക്ഷണം കഴിച്ച് ഉടനെ ഇറിറ്റേഷൻസ് തോന്നാറുണ്ട്. ഇനി എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ വരുന്നത് നോക്കാം. സാധാരണ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ അൾസർ പ്രശ്നങ്ങളിൽ സംഭവിക്കുന്നത്. എങ്ങനെ ഇത് മാനേജ് ചെയ്യാം എന്ന് നോക്കാം. ഇത്തരത്തിൽ ഭിത്തികളിൽ ഉണ്ടാകുന്ന കുഴികൾ നികത്തുക എന്നതാണ്. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ഇതിനിപ്പോ കാരണം ഒരു ബാക്ടീരിയ ആണ്.

എച് പയ്ലോരി എന്ന് വിളിക്കുന്ന ഒരു ബാക്റ്റീരിയ ആണ്. ഇത് 80% ആളുകളിലും ഉള്ളതാണ്. എന്നാൽ എല്ലാവരെയും ഇത്തരം പ്രശ്നങ്ങൾ കാണിക്കാറില്ല. ഇതു കൂടാതെ മറ്റു പല മരുന്നുകളുടെ ഉപയോഗവും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. ഇതു കൂടാതെ അധികമായ സ്‌ട്രെസ്‌ ഉള്ളവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs