ഇന്ന് ഒരു ഹെയർ ഡൈനെക്കുറിച്ച് നമുക്ക് പരിചയപ്പെടാ. വളരെ വ്യത്യസ്തമായ ആർക്കും ഉപയോഗിക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിക്ക് നല്ല നിറം വയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇൻഡിഗോ പൗഡർ എവിടെ നിന്നാണ് കിട്ടുന്നത്. ഇത് എങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് നീലയമരി പൗഡർ ഉപയോഗിച്ച് മുടി കറുപ്പിക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറെ ആളുകൾക്ക് പല രീതിയിലുള്ള സംശയങ്ങളും ഉണ്ട്. ഇത് ഉപയോഗിക്കുമ്പോൾ കൃത്യമായി റിസൾട്ട് ലഭിക്കുന്നില്ല എത്ര കാലം വെക്കേണ്ടി വരും.
അതുപോലെതന്നെ ഏതു ബ്രാൻഡ് ആണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ പലതരത്തിലുള്ള സംശയങ്ങൾ പലർക്കും ഉണ്ടാകാ. അത്തരത്തിലുള്ള കാര്യങ്ങൾ മാറ്റുന്നതോടൊപ്പം ഏത് രീതിയിൽ ഇത് ഉപയോഗിക്കുമ്പോൾ ആണ് 100% റിസൾട്ട് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകൾക്കും അലർജിയും അതുപോലെതന്നെ മറ്റ് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് കൊണ്ട് തന്നെ ഇൻഡിഗോ പൗഡർ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഒരുവിധം എല്ലാവരും. പലരും ചോദിക്കാറുണ്ട് ഇത് എവിടെ നിന്നാണ് ലഭിക്കുന്നത്തുടങ്ങിയ സംശയങ്ങൾ.
സാധാരണ സൂപ്പർമാർക്കറ്റുകളിലും മെഡിക്കൽ ഷോപ്പിലും പച്ചമരുന്ന് കടകളിലും ഇത് ലഭിക്കുന്നുണ്ട്. ഇത് സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് വളരെ വിശ്വാസമുള്ള ഒരു ബ്രാൻഡ് ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. അതുപോലെതന്നെ ആരെങ്കിലും ഉപയോഗിച്ചിട്ട് നല്ല അഭിപ്രായം പറഞ്ഞിട്ടുള്ള ബ്രാൻഡ് ഉപയോഗിച്ച് നോക്കാവുന്നതാണ്. അതുപോലെതന്നെ ഏറ്റവും നല്ലത് വീട്ടിൽ നീലയമരി ഉണ്ടെങ്കിൽ അത് പൗഡർ ആക്കി ഉപയോഗിച്ച് കഴിഞ്ഞാൽ അത് ഏറ്റവും നല്ലതാണ്. അതുപോലെതന്നെ നിരവധി പേർ പറയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നിരവധിപേർ പറയുന്ന ഒരു കാര്യമാണ് ഇത് പെട്ടെന്ന് പൂത്ത് പോകുന്നുണ്ട് അതുപോലെതന്നെ ചീത്തയായി പോകുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ. ശരിക്കും ഇത് വളരെ നൈസ് ആയിട്ടുള്ള ഒരു പൗഡറാണ്. ഇത് ശരിക്കും ഉപയോഗിച്ച് തീർത്തിലാങ്കിൽ ഒരു കണ്ടെയ്നറിൽ ആക്കി അടച്ച് ഫ്രിഡ്ജിൽ വെച്ച് വേണം ഇത് സൂക്ഷിക്കാൻ. അല്ലെങ്കിൽ ഇത് പെട്ടെന്ന് പൂത്ത് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ സ്മെൽ വരാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena