പല്ലുകൾ ഇനി കേടാകാതെ സൂക്ഷിക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി..!! പല്ലുകൾ ഇനി വെട്ടി തിളങ്ങും…| Keep your teeth intact

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എങ്ങനെ പല്ലുകൾ വെളുപ്പിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ ക്ലിനിക്കിൽ പോയി ക്ലീൻ ചെയ്യുകയാണ് പതിവ്. ഒരു ട്രീറ്റ്മെന്റിലൂടെ വളരെ നാച്ചുറലായി തന്നെ ഇത് വെളുപ്പിച്ചു കൊടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് ചില ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുക്കേണ്ടത് ഉണ്ട്. ആദ്യം തന്നെ ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്തു കൊടുക്കേണ്ടതുണ്ട്. മഞ്ഞൾപ്പൊടി ചേർത്തു കൊടുത്താൽ പല്ലുകളുടെ ഇടയിലുള്ള അണുക്കളും നശിക്കാൻ കാരണമാകാം.

   

അതുപോലെതന്നെ പല്ലുവേദന തുടങ്ങിയ അസ്വസ്ഥതകൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് പങ്കുവെക്കുന്നത്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് രണ്ടു പിഞ്ചു ഉപ്പ് ആണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വായിൽ ഭക്ഷണ സാധനങ്ങൾ ഇരുന്നു സ്മെല്ല് ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വായ് ശുദ്ധീകരിക്കാനും ഫ്രഷാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പിന്നീട് ഇതിലേക്ക് ആവശ്യം ബേക്കിംഗ് സോഡ ആണ്.

ഇതിന്റെ ഗുണം എന്താണെന്ന് നോക്കാം. ഇത് വെളുപ്പിക്കാനായി സഹായിക്കുന്ന ഒന്നാണ്. ഇത് നല്ല ഒരു ബ്ലീച്ചിംഗ് ഏജന്റ് കൂടിയാണ്. പല്ലുകൾക്ക് നല്ല നിറം നൽകാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ ഇതിലേക്ക് ചെറുനാരങ്ങാനീരും ആവശ്യമാണ്. പല്ലുകളിൽ അസ്വസ്ഥത ഉണ്ടാകുന്നുണ്ട് പുളിപ്പ് ഉണ്ടാക്കുന്നവരാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. ചെറുനാരങ്ങ ബേക്കിംഗ് സോഡ എന്നിവയൊക്കെ മിസ് ചെയ്യുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നീ പല്ലുകളിൽ ഉണ്ടാകുന്ന പാട പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്.

പലപ്പോഴും പല്ലുകളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിന് പ്രധാന കാരണം നമ്മുടെ ജീവിതശൈലി തന്നെയാണ്. കൂടുതൽ പല്ലുകളിൽ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും അതുപോലെതന്നെ പുകവലി ശീലവും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് പല്ലുകളിൽ കറ പ്പിടിക്കാനും പിന്നീട് പല്ലുകളിൽ കേടു വരാനും കാരണമാകുന്നു. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *