best hair pack for hair fall : മുഖത്തിന് സൗന്ദര്യം ശ്രദ്ധിക്കുന്ന പോലെ തന്നെ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് മുടിയുടെ സൗന്ദര്യവും. മുടി നന്നായി വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മുടിയിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് നമ്മുടെ മുടി നല്ല ഉള്ള് തോന്നിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ മുടിക്ക് നല്ല ഉള്ള് വെക്കാനും ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്.
പുതിയ മുടി പെട്ടെന്ന് വളർന്നു വരാനും മുടികൊഴിച്ചിലിന് നല്ല കറുപ്പ് നിറം കിട്ടാനും അതുപോലെതന്നെ മുടി നരക്കാൻ തുടങ്ങിയവർക്ക് തുടർന്ന് മുടി നല്ല ബ്ലാക്ക് നിറമായി വളരാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത് അകാലനര വരാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഈ കാര്യങ്ങൾ ഒന്നും അറിയാതെ പോകല്ലേ. ഈ പാക്ക് ഉണ്ടാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് എഗ്ഗ് വൈറ്റ് ആണ്. ഇവിടെ എഗ്ഗ് വൈറ്റ് മാത്രമല്ല എഗ്ഗ് യോക്ക് എടുക്കുന്നുണ്ട്. മുട്ടയുടെ സ്മെല്ല് പ്രശ്നമാണ് എങ്കിൽ. എഗ്ഗ് വൈറ്റ് മാത്രം എടുത്താൽ മതി. ഇതുരണ്ടും എടുത്താൽ മുടിക്ക് നല്ല രീതിയിലുള്ള ഉള്ള് തോന്നിക്കും. നല്ല പ്രോട്ടീൻ ആയിട്ടുള്ള ഹെയർ മാസ്ക് ആണ്. മുടി പെട്ടെന്ന് പൊട്ടി പോകാനുള്ള അതുപോലെതന്നെ മുടി നല്ല സ്ട്രെങ്ത് ആക്കിയിരിക്കാനും.
സഹായിക്കുന്ന ഒന്നാണ് മുട്ട. ആദ്യം തന്നെ മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. എഗ്ഗ് വൈറ്റ് അതുപോലെതന്നെ എഗ്ഗ് യോക്ക് എടുക്കുക. പിന്നീട് ഇത് നല്ലപോലെ അടിച്ചെടുക്കുക. നന്നായി മിക്സ് ആക്കി എടുത്താൽ മതി. പിന്നീട് ഇതിലേക്ക് ആവശ്യമാണെന്ന് കൈയോന്നിയാണ്. ഇതെല്ലാം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതെങ്ങനെ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world