നിരവധി പേരെ അലട്ടുന്ന അതുപോലെ തന്നെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് പ്രശ്നങ്ങൾ. ഈ പ്രശ്നങ്ങളെങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ബേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ് തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മുടെ ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ബ്ലേൻഡ്.
ഇത് കഴുത്തിലെ ബട്ടർഫ്ലൈ ഷേപ്പിലാണ് കാണുന്നത്. ഇതിൽ നിന്ന് പല തരത്തിലുള്ള ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. കാൽസ്യം മെറ്റബോലിസത്തിന് ആവശ്യമായ കാൽസ്യടോണിനും ഈ ഗ്രന്ഥിയിൽ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക മെറ്റ ബോളിക് പ്രവർത്തനങ്ങളിലും തൈറോയ്ഡ് ഹോർമോൺ പങ്കുവഹിക്കുന്നുണ്ട്. കൂടാതെ കുട്ടികളിലെ വളർച്ചയ്ക്കും ഈ ഹോർമോൺ പങ്കുവഹിക്കുന്നു. സാധാരണയായി കഴുത്തിലെ മുഴകൾ ഉണ്ടാകുന്നത് തൈറോയ്ഡ് ബ്ലേൻഡ് എന്നാണ് പറയുന്നത്.
റെയർ ആയാണ് രക്തക്കുഴലുകൾ അല്ലെങ്കിൽ ഉമിനീർ ഗ്രന്ഥികൾ എല്ലാ മുഴകളായി മാറുന്നത്. ഇത് നമുക്ക് വീട്ടിൽ തന്നെ പരിശോധിക്കാൻ സാധിക്കുന്നതാണ്. കണ്ണാടിയുടെ മുന്നിൽ നിന്ന് കഴുത്ത് മുകലിലേക്ക് വെച്ച് ഉമിനീർ ഇറക്കുമ്പോൾ തൈറോയ്ഡ് ഗ്ലാൻഡ് മുഴകളാണെങ്കിൽ അത് മുകളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്.
പിന്നീട് ഇതിന് ബാധിക്കുന്ന അസുഖങ്ങൾ എന്തെല്ലാമാണ് നോക്കാം. പ്രധാനമായും തൈറോയ്ഡ് ഗ്ലാഡിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഹൈപ്പോ തൈറോഡിസം. ഹൈപ്പർ തൈറോയ്ഡിസം ഗോയിറ്റർ എന്നിവയാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതലായി കാണാൻ കഴിയുക. ഹൈപ്പർ തൈറോയ്ഡിസമാണ്. ഹൈപൊ തൈറോയ്ഡ് ഉള്ള രോഗികളിൽ തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറയുന്നതായിട്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health