നമ്മുടെ വീട്ടിൽ റേഷൻ അരി ഉണ്ടാവും. റേഷൻ അരി ഉപയോഗിച്ച് ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇത് വീട്ടിൽ ചെയ്യാൻ സാധിക്കുന്നതാണ്. വെറുതെ കിട്ടുന്ന റേഷൻ അരി ഉപയോഗിച്ച് പൊരി ഉണ്ടാക്കാൻ സാധിക്കുന്നതാണ്. പൂരപ്പറമ്പിൽ കിട്ടുന്ന പൊരി ഉണ്ടാക്കിയെടുക്കാം.
കുട്ടികൾക്ക് ആണെങ്കിലും മുതിർന്നവർക്ക് ആണെങ്കിലും വളരെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് ഇത്. ഇനി ഇത് അറിയാതെ പോകല്ലേ. എല്ലാവരുടെ കയ്യിലും ഉണ്ടാകും റേഷൻ അരി. പുറത്തു പോകാൻ സാധിക്കില്ല സാധനങ്ങൾ അധികം വാങ്ങാൻ സാധിക്കില്ല. എന്നാൽ വീട്ടിൽ തന്നെ നല്ല അടിപൊളി പൊരി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിലൊന്നും ആവശ്യമില്ല.
കുറച്ച് ചീനച്ചട്ടിയും അതുപോലെതന്നെ ഉപ്പ് മുണ്ടെങ്കിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് കാൽ സ്പൂൺ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് ഒന്ന് നല്ലപോലെ ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് ഉപ്പ് ഇട്ട് കൊടുക്കേണ്ട ആവശ്യമില്ല. ഇനി ഉപ്പിന് പകരം മണൽ ഉണ്ടെങ്കിൽ നല്ല മണൽ ഇട്ട് ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഉപ്പ് ഇട്ട് കൊടുക്കേണ്ടതാണ്. പിന്നീട് എന്ത് ചെയ്യണം എന്ന് നോക്കാം. നമ്മുടെ ചീനച്ചട്ടി വെച്ച് നന്നായി ചൂടാക്കുക.
ഇതിലേക്ക് അരി ഇട്ട് കൊടുക്കുക. പിന്നീട് വെള്ളം മാത്രം ചെറുതായി വറ്റിക്കുക. പിന്നീട് ഇതിലെ വെള്ളം വറ്റി വരുമ്പോൾ മാറ്റി വെക്കുക ഇതിലേക്ക് പൊടി ഉപ്പ് ഇട്ടുകൊടുക്കുക. ഉപ്പ് നന്നായി ചൂടായി വരുമ്പോൾ. പിന്നീട് ഇതിലേക്ക് മാറ്റിവെച്ച് അരി ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിലാണ് പൊരി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips