നിരവധി ആരോഗ്യഗുണങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ആരോഗ്യ ഗുണങ്ങൾ നിരവധി അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഈന്തപ്പഴം. പുരുഷന്മാരുടെ ശേഷി കൂട്ടാനും അതുപോലെതന്നെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ് ഈത്തപ്പഴം. ഇനി ഈന്തപ്പഴം കഴിക്കുന്നതിൽ ചില രീതികളുണ്ട്. ഇത് എങ്ങനെ കഴിക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് ശേഷം ആ വെള്ളത്തോടൊപ്പം.
ഈന്തപ്പഴം കഴിക്കുന്നത് ഹൃദയ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഈന്തപ്പഴം പാലിൽ ചേർത്ത് കഴിച്ചാൽ കൂടുതൽ ഊർജ്ജം ലഭിക്കുകയും ചെയ്യും. ഈത്തപ്പഴം തേനിൽ മുറിച്ചിട്ട് 12 മണിക്കൂർ വയ്ക്കുക. പിന്നീട് കഴിക്കുന്നത് തടി കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്.
ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യത്തിന് കൊളസ്ട്രോൾ കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഈന്തപ്പഴം അതുപോലെതന്നെ ബദാമും രാത്രി തിളപ്പിച്ച പാലിലിട്ടു വച്ചശേഷം രാവിലെ അരച്ചാൽ പുരുഷന്മാരുടെ ശേഷി കൂട്ടാൻ ഇത് സഹായിക്കുന്നുണ്ട്. ദിവസവും മൂന്നു ഈന്തപ്പഴം കഴിക്കുന്നത് തടി കൂട്ടാതെ തൂക്കം.
വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു കാര്യം കൂടിയാണ്. ശരീരത്തിലെ ഒട്ടുമിക്കൽ ആരോഗ്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഈന്തപ്പഴും വളരെ സഹായിക്കുന്നുണ്ട്. ഇടക്കെങ്കിലും ഈന്തപ്പഴം കഴിക്കാത്തവർ വളരെ കുറവായിരിക്കും. ഇനി ഈന്തപ്പഴം കഴിക്കാത്തവർ ഉണ്ടെങ്കിൽ ഇടക്കെങ്കിലും വാങ്ങി കഴിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Inside Malayalam