നടുവേദന മാറാൻ ഒരു കിടിലൻ ഒറ്റമൂലി..!! ഇനി ഇതിലും നല്ല മാർഗം വേറെയില്ല…| To relieve back pain

നടുവേദന വലിയ ബുദ്ധിമുട്ട് പലരുടെയും ഉണ്ടാക്കാറുണ്ട്. പലരുടെയും ജീവിതത്തിൽ വലിയ വെല്ലുവിളിയായി മാറുന്ന ഒന്നാണ് നടുവേദന. ഇത്തരം പ്രശ്നങ്ങൾ വളരെ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ആണ് ഉണ്ടാക്കുന്നത്. ഇംഗ്ലീഷ് മരുന്നുകൾ പലപ്പോഴും കഴിക്കാറുണ്ട്. താൽക്കാലിക ശമനവും ലഭിക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള വേദനസംഹാരികൾ ഉപയോഗിക്കുന്ന പതിവാണ് പലരും ചെയ്യുന്നത്.

ഇത് കൂടാതെ പലതരത്തിലുള്ള ഓയിൽ മെന്റുകൾ ഉപയോഗിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ വേഗത്തിൽ വീട്ടിൽ തന്നെ മാറ്റിയെടുക്കാം. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ചെയ്താൽ മതി. 200 ml പാൽ വേണം നാല് വെളുത്തുള്ളിയുടെ അല്ലി ആവശ്യമാണ് തേൻ എന്നിവയാണ് ഇത് തയ്യാറാക്കാനായി ആവശ്യമുള്ളത്.

വെളുത്തുള്ളി അല്ലി നല്ലതുപോലെ ചതക്കുക. ഇത് ഒരു പാത്രത്തിലിട്ട് കുറഞ്ഞ രീതിയിൽ തന്നെ ചൂടാക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് അടിപ്പിച്ച് ഏഴു ദിവസം കഴിച്ചു കഴിഞ്ഞാൽ ശരീരത്തിൽ ഉണ്ടാകുന്ന നടുവേദന പോലും ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

നടുഭാഗത്ത് നിന്ന് തുടങ്ങി കാലുകളിലേക്ക് പോകുന്ന സയറ്റിക്ക നേർവിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വളരെ നല്ല പരിഹാരമാർഗമാണ്. നടുവേദന എന്നെന്നേക്കുമായി മാറ്റാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിന്റെ കൂടെ തന്നെ ദിവസവും ഉള്ള വ്യായാമങ്ങൾ കൂടിയാകുമ്പോൾ വളരെയധികം ഗുണം ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth