നല്ല ഉറക്കത്തിനായി ഈ ശീലങ്ങൾ വേഗം നിർത്തിക്കോ… ഇനി നല്ല ഉറക്കം ശീലമാക്കാം…

നല്ല സുഖമായി നിദ്ര ആഗ്രഹിക്കാത്തവർ ആരാണ്. നല്ല സുഖ ഉറക്കം നല്ല ആരോഗ്യത്തിനും വളരെയേറെ സഹായകരമാണ്. നാമെല്ലാവരും ദീർഘവും തടസ്സമില്ലാതെ ഉറക്കം ആഗ്രഹിക്കുന്നവരാണ്. ശാന്തമായ ഉറക്കം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്നിട്ട് ശീലിച്ചാൽ പോലും പലർക്കും ഉറങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഒരു ദിവസത്തെ കഠിനമായി ജോലിക്ക് ശേഷം മനസ്സിനെ അർഹമായ വിശ്രമം നൽക്കുന്നതിനായി കിടക്കയിൽ വീണ് സുഖമായി ഉറങ്ങാൻ സാധിക്കാത്തത് നിരാശാചനകമായ കാര്യമാണ്.

ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത് വഴി ഒരാൾക്ക് രോഗപ്രതിരോധ വൈകല്യങ്ങൾ മുതൽ ക്യാൻസർ പോലുള്ള വിട്ട് മാറാത്ത ആരോഗ്യപ്രശ്നങ്ങളും കൈകാര്യം ചെയ്യാനായി സാധിക്കുന്നതാണ്. എല്ലാവരും നന്നായി ഉറങ്ങാനാഗ്രഹിക്കുന്നുവെങ്കിലും. നമ്മളിൽ ചിലർ അറിയാതെ ദിവസത്തിന്റെ രണ്ടാം പകുതി ചില സാധാരണമായ തെറ്റുകൾ നമ്മുടെ ഉറക്കത്തെ നഷ്ടപ്പെടുത്തുന്നു. ദിവസത്തിന്റെ ആദ്യ പകുതിയിൽ പ്രജ കപ്പ് ചായയും അതുപോലെതന്നെ കാപ്പിയും കഴിക്കുന്നത് കുഴപ്പമില്ല എങ്കിലും ഉച്ചയ്ക്ക് 12 മണിക്ക്.

ശേഷം കാഫി കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ശീലമാണ്. അതുകൊണ്ടുതന്നെ നിങ്ങൾ കഫീൻ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷമെങ്കിലും ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. സൂര്യാസ്തമയത്തിനുശേഷം നമുക്ക് വിശ്രമിക്കാനുള്ള സമയമാണ്. വൈകുന്നേരത്തെ കഠിനമായ വ്യായാമം ഉറക്കമില്ലായ്മ അതുപോലെതന്നെ മറ്റു പല ഉറക്ക പ്രശ്നങ്ങൾക്കും കാരണമാകുന്നു.

കാരണം വ്യായാമം നമ്മെ ബോധവാന്മാരും ഊർജ്ജസ്വലരും ആക്കുന്നു. കൂടുതൽ ഊർജ്ജം ശാരീരികമായി മാനസികമായും കൂടുതൽ സജീവമാകുന്നു. ഇത് ഉറങ്ങാൻ പോകുമ്പോൾ നമ്മുടെ തലച്ചോറിന് തടസ്സപ്പെടുത്തുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെതന്നെ അത്താഴത്തിന് ലഘു വായി എന്തെങ്കിലും കഴിക്കുകയും ചെയ്യുന്നതാണ് നല്ലത്. നല്ല ഉറക്കത്തിന് 9 മണിക്ക് ശേഷമുള്ള അത്താഴം പൂർണമായും ഒഴിവാക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *