ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പലരും ഇതുവരെ അറിഞ്ഞിട്ട് പോലുമില്ലാതെ ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരുടെ വീട്ടിലും വെറുതെ ഇരിക്കുന്ന വാസിലിൻ കാണാറുണ്ട്. ആരെങ്കിലും തന്നു ഇരിക്കുന്നതായിരിക്കും ഇത്. എന്നാൽ ഇതു പലരും ഉപയോഗിക്കാറില്ല എന്നതാണ് വസ്തുത. വാസിലിൻ നമ്മുടെ വീട്ടിലെ പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ മൊയ്‌സ്ചററൈസർ ആയിട്ടാണ് വാസലിൻ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഇവിടെ വാസിലിന്റെ മറ്റ് ചില ഉപയോഗങ്ങൾ എന്തെല്ലാമാണ് നോക്കാം.
ഇത് നമ്മുടെ നിത്യജീവിതത്തിൽ പല കാര്യങ്ങൾക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ്. ഇത് എന്തിനെല്ലാമാണ് ഉപയോഗിക്കാൻ കഴിയുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ഉപയോഗം നോക്കാം. സാധാരണ നെയിൽ പോളിഷ് വിരലിലിടുമ്പോൾ നമ്മുടെ നഖത്തിന്റെ ചുറ്റിലുള്ള ചർമ്മത്തിനു ആകാറുണ്ട്. ഇത്തരത്തിൽ ആകുമ്പോൾ ഇത് തുടച്ചു കഴിയാനായി കുറച്ചു ബുദ്ധിമുട്ടാണ്.
ഇതിന് വാസിലിംഗ് ഉപയോഗിക്കാനായി സാധിക്കുന്നതാണ്. കുറച്ച് എടുക്കുക പിന്നീട് നഖത്തിന്റെ ചുറ്റുഭാഗത്തുമായി ചെറുതായി പുരട്ടി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നെയിൽ പോളിഷ് ആയാലും വളരെ എളുപ്പത്തിൽ തന്നെ തുടച്ചു കളയാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. അടുത്തത് നെയിൽ പോളിഷ് ബന്ധപ്പെട്ട ഒരു ടിപ്പ് തന്നെയാണ്. സാധാരണ നെയിൽ പോളിഷ് കട്ട ആകാതിരിക്കാൻ ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്.
എന്നാൽ ഇത് തുറക്കാനായി കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. വസലിന് പുരട്ടിയ ശേഷം അടക്കുകയാണെങ്കിൽ പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ഇത് തുറക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ കൈ ഇടക്ക് പൊള്ളുന്നത് കാണാറുണ്ട്. ഈ ഭാഗത്ത് വാസലിൽ പുരട്ടുകയാണെങ്കിൽ ഇത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries