ഇനി ഒരാഴ്ച കൊണ്ട് ചുണ്ടിലെ കറുപ്പ് നിറം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത് നമ്മുടെ ചുണ്ടുകൾ നല്ല നിറം വയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചുണ്ട് കുറച്ചു നിറം കുറഞ്ഞവരും അതുപോലെതന്നെ പഴയ നിറം ലിപ് സ്റ്റിക് ഉപയോഗിക്കുന്നവരാണ് എങ്കിൽ.
കുറച്ച് കറുത്ത ഇരുണ്ട് പോയിട്ടുണ്ടാകും. അത് മാറ്റിയെടുക്കാനും. ചുണ്ടുകളിലുള്ള പിഗ്മെന്റേഷൻ മാറ്റി ഇത് കൂടാതെ ചിലർക്ക് ചുണ്ട് വിളറി വെളുത്തു ഇരിക്കും ഇത് മാറ്റി നല്ല നിറം വെക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ആദ്യം തന്നെ ഒരു ബൗൾ എടുക്കുക പിന്നീട് ചെറുനാരങ്ങാനീര് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു സ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കുക. ഇത് രണ്ട് സാധനങ്ങളും ലിപ്പ് നിറം വയ്ക്കാൻ വളരെ നല്ലതാണ്. മുഖത്തുള്ള പിഗ്മെന്റേഷൻ മാറ്റി അതുപോലെ കറുത്ത ഇരുണ്ട.
കിടക്കുന്നുണ്ടെങ്കിൽ അതെല്ലാം മാറി നല്ല ചുണ്ട് ലഭിക്കാനും ചെറുനാരങ്ങ നീര് വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഇതിൽ തേൻ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world