നിങ്ങളിൽ അസ്വാഭാവികമായി ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നതായി അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഇത്തരം കാര്യങ്ങളെ അറിയാതെ പോകരുതേ.

നമ്മുടെ ജീവനെ പിടിച്ചു നിർത്തുന്ന ഒന്നാണ് ഹൃദയമിടിപ്പ് എന്നത്. ഹൃദയത്തിന്റെ മിടുപ്പ് നിൽക്കുന്ന ആ സെക്കന്റിൽ നമ്മുടെ മരണം തന്നെയാണ് സംഭവിക്കുന്നത്.അത്തരത്തിൽ കുട്ടികൾ മുതൽ മുതിർന്നവരിൽ ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നത്. സാധാരണഗതിയിൽ 60 മുതൽ 100 വരെയാണ് ഹൃദയമിടിപ്പിന്റെ നിരക്ക് എന്ന് പറയുന്നത്. ഈ നിരക്ക് നാം ഉറങ്ങുന്ന സമയത്തിൽ സാധാരണയായി തന്നെ കുറഞ്ഞു വരുന്നതായി കാണാവുന്നതാണ്.

അതുപോലെതന്നെ ഏതെങ്കിലും ഒരു പ്രവർത്തകൻ ചെയ്യുമ്പോഴോ ഓടുമ്പോഴോ എല്ലാം ഇത്തരത്തിലുള്ള ഹൃദയമിടിപ്പ് കൂടി വരുന്നതായി കാണാനാകും. ഇതെല്ലാം സ്വാഭാവികമാണ്. എന്നാൽ ചിലവർക്ക് അസ്വാഭാവികമായി ഹൃദയം ഇടുപ്പ് കുറഞ്ഞ് വരുന്നു. ഈ ഒരു അവസ്ഥയാണ് ബ്രാഡി കാർഡിയാ എന്ന് പറയുന്നത്. ഇത്തരമൊരു ആരോഗ്യപ്രശ്നം ഒട്ടനവധി ആളുകളെയാണ് ദിനംപ്രതി ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നത്.

ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമ്പോൾ പലരും പലതരത്തിലാണ് ലക്ഷണങ്ങൾ കാണിക്കുന്നത്. ചിലവരുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ ആകും തോന്നുന്നത്. ചിലർക്ക് അത് തലകറക്കം ആയി മാറുന്നു. ചിലവർക്ക് ശ്വാസംമുട്ടൽ ആയി ഇത് അനുഭവപ്പെടാറുണ്ട്. ഇത്തരം ഒരു സാഹചര്യം വരുമ്പോൾ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്. ഇത് ചില കുട്ടികളിൽ കണ്ടു വരാറുണ്ട്.

അതുപോലെതന്നെ പ്രായമായവരിലും ഇത്തരത്തിൽ ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കും. ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കും. അതുപോലെതന്നെ ചിലർക്ക് പനി മുതലായ അസുഖങ്ങൾ ഉണ്ടാകുമ്പോൾ ഇത്തരത്തിൽ ഹാർട്ട് ബീറ്റ്സ് കുറഞ്ഞുവരുന്നതായി കാണാവുന്നതാണ്. കൂടാതെ ബ്ലഡ് പ്രഷറിനെ മരുന്നുകൾ എടുക്കുന്നവർക്കും ഇത്തരത്തിൽ ഹാർട്ട് ബീറ്റ്സ് അടിക്കടി കുറഞ്ഞു വരുന്നതായി കാണാറുണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *