ഫാറ്റിലിവർ പ്രശ്നങ്ങളുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ ഇനി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലിവറിൽ കൊഴുപ്പ് അടിയുന്ന പ്രശ്നമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. പലപ്പോഴും ഫാറ്റി ലിവർ ഉണ്ട് എന്ന് പറഞ്ഞ് ഡോക്ടർമാരെ സമീപിക്കാറുണ്ട്. അതുകൊണ്ട് തന്നെ ലിവറിന് ഒരു പരിധിവരെ ഡാമേജ് ഉണ്ടായാലും അത് പഴയതുപോലെ തിരിച്ചുവരാൻ സാധിക്കുന്ന ഒന്നാണ്. ആവശ്യമില്ലാത്ത കലോറി കൺസും ചെയുന്ന. അല്ലെങ്കിൽ ഭക്ഷണത്തിലൂടെ അനാവശ്യമായി എക്സസായി എനർജി കൺസ്യൂ ചെയ്യുന്നതാണ് ഫാറ്റ് അടിയാനുള്ള പ്രധാനപ്പെട്ട കാരണം.
ഇങ്ങനെ കലോറി കുറയ്ക്കുമ്പോൾ നമ്മൾ മനസ്സിൽ വെക്കേണ്ട മൂന്ന് കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഫാറ്റിലിവർ എന്ന് പറഞ്ഞാൽ നിങ്ങളെല്ലാവരും കേട്ടു കാണും. ലിവറിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഇത്. നമ്മൾ പലപ്പോഴും എന്തെങ്കിലും ആവശ്യത്തിനുവേണ്ടി. വയറുവേദനയ്ക്ക് അല്ലെങ്കിൽ വൈയർ സ്കാൻ ചെയ്യുമ്പോഴും പലപ്പോഴും സ്കാനിങ് റിപ്പോർട്ടിൽ ലിവർ ഉണ്ട് എന്ന് പറഞ്ഞ് പല രോഗികളും ഡോക്ടർമാരെ സമീപിക്കാറുണ്ട്.
ചിലപ്പോൾ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി മെഡിക്കൽ ചെക്കപ്പ് ചെയ്യുമ്പോൾ അല്ലെങ്കിൽ ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്യുമ്പോൾ. അതിനുവേണ്ടി ലിവർ സ്കാൻ എടുക്കുന്നു. ഇങ്ങനെയാണ് സാധാരണ ഫാറ്റി ലിവർ കണ്ടെത്തുന്നത്. എന്താണ് ഫാറ്റിലിവർ. പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലാകുന്നതാണ്. ഫാറ്റ് ലിവറിൽ അടിയുന്ന അവസ്ഥയാണ് ഇത്. എന്തുകൊണ്ടാണ് ഇത്ര വലിയ ആരോഗ്യപ്രശ്നമായി മാറുന്നത്. കൊഴുപ്പ് സാധാരണയായി നമ്മുടെ ശരീരത്തിൽ പല ഭാഗത്തും അടയാറുണ്ട്. നമ്മുടെ സ്കിന്നിന്റെ താഴെ അടിയാറുണ്ട്. നമുക്ക് അമിതവണ്ണം ഉണ്ടാകുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണമെന്ന്.
പറയുന്നത് കൊഴുപ്പ് അടിയുന്നത് ആണ്. പുറമേ കാണുന്ന കോഴപ്പിനേക്കാളും അപകടകാരിയായ ഒരു കാര്യമാണ് ആധരിക അവയവങ്ങളിൽ കൊഴുപ്പ് അടിയുന്നത്. ഇത്തരത്തിൽ പ്രധാനമായും കാണുന്നത് ലിവറിലാണ്. ഇത് നമ്മുടെ ശരീരത്തിലെ ടോക്സിനുകൾ റിമൂവ് ചെയ്യുന്നു. ശരീരത്തെ ശുദ്ധീകരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു അവയവമാണിത്. ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് ഇതിനെ റീജനറേറ്റ്റീവ് കപ്പാസിറ്റി ഉണ്ട്. ഇതിന്റെ കോശങ്ങൾ നശിച്ചു പോയാലും വീണ്ടും പുനരുചീവിപിക്കാനുള്ള ഒരു അവയവം ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr