ഒലിവ് ഓയിൽ കഴിക്കുന്നവർക്ക് ഇത് കാണാതെ പോകല്ലേ… ഈ കാര്യങ്ങൾ കൂടി അറിയുന്നത് നന്നാകും…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിന് ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ നിരവധി ഭക്ഷണ സാധനങ്ങൾ എല്ലാം ഭക്ഷണത്തിൽ ചേർക്കാറുണ്ട്. എന്നാൽ ശരിര ആരോഗ്യത്തിന് ഏറെ ഗുണകരമായ പല ഭക്ഷണങ്ങളും നാം കഴിക്കാറില്ല. ഇന്ന് ഇവിടെ പങ്കുവെക്കുന്നത് നമ്മളിൽ പലരും ഉപയോഗിക്കുന്ന ഒന്നായിരിക്കും ഒലിവ് ഓയിൽ. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ്. ഇത് ഉപയോഗിക്കുന്നുണ്ട് ശരീരത്തിന് അതുപോലെതന്നെ ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒലിവ് ഓയിൽ എന്ന് പറയുന്നത് കൂടുതൽ മലയാളികൾ ഉപയോഗിക്കുന്ന ഒരു സമയമാണ്.

ഉപയോഗങ്ങൾ കൂടി വരുമ്പോൾ ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ട അത്യാവശ്യമാണ്. പ്രധാനമായും നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഒരുപാട് ന്യൂട്രിയൻസ് ഇതിൽ കാണാൻ കഴിയും. അതുകൊണ്ടുതന്നെ ഇതിന്റെ ആരോഗ്യ ഗുണങ്ങളും അതിന്റെ പാർശ്വഫലങ്ങളും വ്യത്യസ്തമാണ്. നല്ല ഒലിവോയിൽ ശരീര ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. അതിന്റെ പൂരിറ്റി എപ്പോഴും ശ്രദ്ധിക്കേണ്ട ആവശ്യമാണ്. നല്ല ഗുണമുള്ള ഒലിവ് ഓയിൽ ആണെങ്കിൽ ഇതിൽ ഹെൽത്തി മോണോ സച്ചുററ്റെഡ് ഫാറ്റ് കാണാൻ കഴിയും.

ഇത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുകൊണ്ടുതന്നെ ഒരുപാട് അസുഖങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഒരുപാട് ചൂട് സഹിക്കാൻ കൂടാതെ കുക്ക് ചെയ്യാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഒലിവ് ഓയിൽ അതുപോലെ തന്നെ ഇതിൽ ആന്റിഓക്സിഡൻസും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ധാരാളം ഇൻഫ്ലമേഷൻ ഇൻഫെക്ഷൻ എതിരെ ശരീരം പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. അതിനുള്ള പവർ ശരീരത്തിൽ ആന്റി ഓസിഡൻസ് കൊടുക്കുന്നതാണ്. അതുപോലെ തന്നെ ശരീരത്തിലെ ബാഡ് കൊളെസ്ട്രോൾ കണ്ടന്റ് കുറയ്ക്കാനും ഈ ഒലിവ് ഓയിൽ വളരെയേറെ സഹായിക്കുന്നുണ്ട്.

അതുപോലെ തന്നെ ഹൃദ്രോഗങ്ങൾ തടയാനുള്ള കഴിവും ഒലിവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഓസിഡൻസ് കൊളസ്ട്രോൾ കുറയ്ക്കുന്നത് വഴി ഹൃദ്രോഗങ്ങൾ വരാതിരിക്കാനും വരുന്ന രോഗങ്ങൾ ഒരു പരിധിവരെ നിലനിർത്തിക്കൊണ്ട് പോകാനും ഒലിവ് ഓയിൽ ഉപയോഗിക്കുന്ന വഴി സാധിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ ഡേയ്‌ബറ്റിസ് അതു പോലെ രക്തത്തിലുള്ള ഷുഗർ കണ്ടെന്റ്റ് കൂടുന്നത് തുടങ്ങി പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിനെല്ലാം ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health