എല്ലാവർക്കും വളരെ ഏറെ സുപരിചിതമായ ഒരു അസുഖമാണ് തലവേദന എന്ന് പറയുന്നത്. പലപ്പോഴും ചെറിയ വേദനകൾ മുതൽ വലിയ രീതിയിൽ ഉണ്ടാക്കുന്ന വേദന കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ കാണുന്ന തലവേദന 2 രീതിയിലാണ് തരംതിരിച്ചിരിക്കുന്നത്. സെക്കൻഡറി ഹെഡ് ഏക്ക് അതുപോലെ തന്നെ പ്രൈമറി ഹെഡ് ഏക്ക് എന്നിവയാണ് അവ. സെക്കൻഡറി ഹെഡ് ഏക്ക് എന്ന് പറയുന്നത് മറ്റ് അസുഖത്തിന്റെ കൂടെ വരുന്ന തലവേദനങ്ങളാണ്.
ഉദാഹരണത്തിന് തലയിൽ വരുന്ന ഒരു ഗ്രോത്ത്. അതുപോലെതന്നെ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന തലവേദന. ഇത്തരത്തിലുള്ള തലവേദന എല്ലാം സെക്കണ്ടറിയാണ്. പ്രൈമറി ഹെഡ് ഏക്ക് എന്ന് പറയുന്നത് തലവേദന തന്നെ ഒരു അസുഖമായി വരുന്ന അവസ്ഥയാണ്. ഇതിൽ വരുന്ന അസുഖമാണ് മൈഗ്രേൻ എന്ന് പറയുന്നത്.
ഇതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിൽ വരുന്ന കാരണങ്ങൾ ഒരു ഗ്രൂപ്പാണ്. ഇതിൽ തന്നെ ട്രികരി ഫാക്ടേഴ്സ് കാണാറുണ്ട്. ചിലർക്ക് പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. അതുപോലെ തന്നെ ഈ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെതന്നെ ഡൈജേഷൻ ശരിയാകാതിരിക്കുക. കണ്ണിലേക്ക് വെളിച്ചം ധാരാളമായി അടിക്കുക.
അല്ലെങ്കിൽ പ്രത്യേക രീതിയിലുള്ള ശബ്ദം കേൾക്കുമ്പോൾ എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഒരുമിച്ച് ചേരുമ്പോഴാണ് തലവേദന കണ്ടുവരുന്നത്. ഇത് വരുന്നവർക്ക് നോക്കിയാൽ അറിയാൻ കഴിയും. ഇതു വരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ഇതിന്റെ ചെറിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs