എന്തെല്ലാം ചെയ്തിട്ടും വണ്ണം കുറേയാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ് നമ്മുടെ ഇടയിൽ. തടി കുറയ്ക്കാൻ വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരും പലതരത്തിലുള്ള കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട്. ചിലർ തടി കുറയ്ക്കാൻ വേണ്ടി പലതരത്തിലുള്ള ഡയറ്റുകളും അതുപോലെതന്നെ പലതരത്തിലുള്ള വ്യായാമങ്ങളും ചെയ്തു നോക്കാറുണ്ട്. എന്നാൽ എന്തെല്ലാം ചെയ്തിട്ടും വണ്ണം കുറയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.
ചപ്പാത്തി മാത്രം കഴിച്ചാലും വണ്ണം കുറയില്ല. ഈ മധുരം പോലെ തന്നെ അല്ലെങ്കിൽ കുറക്കുകയെങ്കിലും ചെയ്യേണ്ട ഒന്നാണ് ഉപ്പ്. ഇത്തരത്തിൽ ഭാരം കുറയാതിരിക്കാൻ കാരണം ഉണ്ടാവുക നമ്മുടെ ജീവിതശൈലി മോഡിഫിക്കേഷൻ അപരാപ്ത്ത മാണ്. നമ്മുടെ ശരീരത്തിന്റെ ശൈലി ഏതാണെന്ന് നോക്കി അതിനനുസരിച്ചുള്ള ഡയറ്റ് വ്യായാമരീതി ചില ആവശ്യഘട്ടങ്ങളിൽ അതിന് ആവശ്യമായ സപ്ലിമെന്റ് കഴിച്ചാൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പ്രോടീൻ സപ്ലിമെന്റ് വേണമെന്നില്ല. പലതരത്തിലുള്ള മരുന്നുകളും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ഷുഗർ ഉള്ളവർക്ക് കളിക്കാവുന്ന മരുന്നുകൾ. വൈറ്റമിൻ ഈയുടെയും ഒമേഗ ത്രീ യുടെ സപ്ലിമെന്റ് വൈറ്റമിൻ ഡി ത്രീ. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും ചോറു ഉപേക്ഷിക്കുന്നവരുണ്ട്.
ചോറ് മുഴുവൻ ഉപേക്ഷിച്ച് ശേഷം ചപ്പാത്തി മാത്രം കഴിച്ചാലും വണ്ണം കുറയണമെന്നില്ല. കാരണം ഇത് രണ്ടും കാർബോഹൈഡ്രേറ്റ് ആണ്. അതുപോലെതന്നെ മധുരഹാരങ്ങളോടും ഭയങ്കര ഇഷ്ടമുള്ളവർ ആയിരിക്കും ചിലർ. ഇത് വലിയ രീതിയിൽ ശരീരത്തിൽ കലോറി വർദ്ധിപ്പിക്കാൻ കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health