മുഖം വെളുക്കാൻ സഹായിക്കുന്ന ഫേസ് പാക്ക്..!! ഒറ്റ യൂസിൽ കിടിലൻ റിസൾട്ട്‌…

മുഖം സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. നല്ല രീതിയിൽ തന്നെ ഗ്ലാസ് സ്കിൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്ലാസ് സ്കിൻ എന്ന് പറയുമ്പോൾ തന്നെ എടുത്തുപറയുക കൊറിയ ക്കാരുടെ മുഖം ആയിരിക്കും. എപ്പോഴും നല്ല ഗ്ലാസ് സ്കിൻ ആയി എടുത്തുപറയുന്നത് കൊറിയൻസിനെ ആണ്. അവർ അത്ര ഏറെ ഇത്തരത്തിലുള്ള കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. അതുപോലെ തന്നെ സ്കിന്നിന് നല്ലപോലെതന്നെ മൈന്റൈൻ ചെയ്യുന്നവർ ആണ് ഇവർ.

അതുകൊണ്ടാണ് ഇവർക്ക് ഗ്ലാസ് സ്കിൻ ലഭിക്കുന്നത്. ആദ്യം തന്നെ ഇത് എന്താണെന്ന് നോക്കാം. നല്ല ക്ലീൻ ആയിട്ടുള്ള ഗ്ലാസിലേക്ക് വെളിച്ചം അടിക്കുമ്പോൾ നല്ലപോലെ തിളങ്ങുന്നതാണ്. അതുപോലെ ഒരു തിളക്കം ചർമ്മത്തിനും ലഭിക്കുമ്പോഴാണ് ഗ്ലാസ് സ്കിൻ എന്ന് പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിലുള്ള മാജിക്കൽ ഫേസ് പാക്ക് ആണ്. ഏഴു ദിവസം തുടർച്ചയായി ഉപയോഗിച്ച് കഴിഞ്ഞാൽ നല്ല ഗ്ലാസ് സ്കിൻ ലഭിക്കുന്നതാണ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാനും ചർമം നല്ലപോലെ ക്ലീൻ ആക്കിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.

വളരെ എളുപ്പത്തിൽ തന്നെ ഒറ്റ യൂസിൽ നല്ലൊരു റിസൾട്ട് നൽകുന്ന ഒരു ഫേസ്പാക്ക് കൂടിയാണ് ഇത്. സ്ത്രീകൾക്കും അതുപോലെതന്നെ പുരുഷന്മാർക്കും 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് അധികം വൈകിക്കാതെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. ഫേസ് പാക്ക് ഉണ്ടാക്കാൻ ആദ്യം തന്നെ ആവശ്യമുള്ളത് ചെമ്പരത്തി പൂവാണ്. ഇത് ചർമം നല്ല രീതിയിൽ തന്നെ നിറം വയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാവിധ പാട്ടുകളും മാറ്റിയെടുത്ത ചർമ്മം നല്ല ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി.

ചെമ്പരത്തി ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതുപോലെ തന്നെ ഇതിലേക്ക് പിന്നീട് ആവശ്യമുള്ളത് ഗ്രീൻ ടീ ആണ്. ഇതും ചർമ്മം വളരെയധികം നിറം വെക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world