ക്രിയാറ്റിൻ കൂടിയാൽ എന്താണ് സംഭവിക്കുക..!! ഈ കാര്യങ്ങൾ അറിയണം…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എന്തൊക്കെയാണ് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്നത് മൂലം ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഇത് കൂടുന്നത്. എപ്പോഴാണ് ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ തേടേണ്ടത്. എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ നിയന്ത്രിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിലുകളുടെ ഡെവലപ്മെന്റിനു വേണ്ടി ആവശ്യമുള്ള ഒരു പദാർത്ഥമാണ്. എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. നമ്മൾ പലപ്പോഴും പറയാറുണ്ട് രക്തത്തിൽ ക്രിയാറ്റിൻ അളവ് കൂടുന്ന അവസ്ഥ ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ കൂടുന്നത്.

എപ്പോൾ എല്ലാം ആണ് ഇത് ചികിത്സ തേടേണ്ടത്. എന്തെല്ലാം കാര്യങ്ങൾ ചെയ്തുകൊണ്ട് ഇത് നിയന്ത്രിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ എന്താണ് ക്രിയാറ്റിൻ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിലുകളുടെ ഡെവലപ്മെന്റിനു വേണ്ടി ആവശ്യമുള്ള ഒന്നാണ്. എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. നമ്മൾ പ്രോട്ടീൻ കൂടുതലായി കയറ്റുകയാണ് എങ്കിൽ അതുപോലെതന്നെ ശരീരത്തിലുള്ള പ്രോട്ടീൻ വികടിക്കുമ്പോൾ.

യൂറിക് ആസിഡ് അതുപോലെതന്നെ യൂറിയ ക്രിയാറ്റിൻ എന്ന പദാർത്ഥവും ഉണ്ടാകുന്നു. ഇത് വേസ്റ്റ് പ്രോഡക്റ്റ് ആണ്. ഇത്തരത്തിലുള്ള വേസ്റ്റ് പ്രോഡക്റ്റ് കിഡ്നിയിലൂടെയാണ് പുറന്തള്ളപ്പെടുന്നത്. എന്നാൽ എന്തെങ്കിലും തരത്തിൽ കിഡ്നിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമ്മൾക്ക് ക്രിയേറ്റ്ൻ അളവ് കൂട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മൾ ആദ്യം കേട്ടിട്ടുള്ളതാണ് പലരും പറയുന്നത് ബ്ലഡ്‌ പ്രഷർ കൂടുന്ന സമയത്ത് ക്രിയാറ്റിൻ കൂടി കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത് എന്തുകൊണ്ടാണ് എന്ന് നോക്കാം നമ്മുടെ ശരീരത്തിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഏറ്റവും നല്ല പങ്കു വഹിയ്ക്കുന്നത് കിഡ്നി ആണ്. എന്നാൽ ബിപി സമയത്ത് കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ ബിപിക്ക് നോർമനായി എന്നും മരുന്നു കഴിക്കുന്നതിനു പകരം ഇത് കഴിക്കാതിരിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ രക്തത്തിൽ ക്രിയാറ്റിൻ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഡയബറ്റിസ് ഉള്ള ആളുകളിൽ ആണെങ്കിൽ പോലും ക്രിയാറ്റിൻ അളവ് കൂടുന്നതാണ്. ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *