ഇങ്ങനെ അടുപ്പ് കത്തിച്ചു നോക്കിയിട്ടുണ്ടോ… ഇനി മിനിറ്റ് കൊണ്ട് ഭക്ഷണം പാകം ചെയ്യാം…

പലതരത്തിലുള്ള അടുപ്പ് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഗ്യാസ് അടുപ്പ് വിറകടുപ്പ് പുകയില്ലാത്ത അടുപ്പ് കറണ്ട് അടുപ്പ് എന്നിങ്ങനെ ഇവ നിരവധിയാണ്. എന്നാൽ ഇവിടെ വ്യത്യസ്തമായ അടുപ്പ് ആണ് പരിചയപ്പെടുത്തുന്നത്. അതായത് റോക്കറ്റ് അടുപ്പ്. ഒരു മിനിറ്റ് കൊണ്ട് അടുപ്പ് തയ്യാറാക്കാം അതുപോലെതന്നെ ഭക്ഷണവും പാകം ചെയാം. ഗ്യാസിന് ഇന്ന് എന്താണ് വില. എന്നാൽ വളരെ എളുപ്പത്തിൽ വളരെ കുറവ് വിറക് മാത്രം ഉപയോഗിച്ചു കൊണ്ട് ഒരു അടുപ്പ് തയ്യാറാക്കാം. ഗ്യാസിന് വെക്കുന്ന അത്ര പോലും സമയം ആവശ്യമില്ല. ഇതിൽ പാചകം ചെയ്യാനായി.

വളരെ പെട്ടെന്ന് തന്നെ വെന്തു കിട്ടുന്നതാണ്. അതുപോലെതന്നെ ഇവിടെ തീയുടെ പ്രഷർ നല്ലപോലെ തന്നെ മുകളിലേക്ക് കിട്ടുന്നത് കൊണ്ട്. എന്ത് തന്നെയായാലും വളരെ പെട്ടെന്ന് വേവിച്ചെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് വളരെ കുറച്ച് വിറക് തീ കത്തിക്കാനായി മതി. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ചാരം കോരാൻ ആയാലും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ്.

തെങ്ങ്ന് ആയാലും വാഴക്ക് ആയാലും ചാരം ഇട്ടുകൊടുക്കാവുന്നതാണ്. പിന്നീട് പ്രത്യേകത എന്ന് പറയുന്നത് ആരുടെയും സഹായമില്ലാതെ നമുക്ക് തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കുറച്ചു ഇഷ്ടികയും അതുപോലെ തന്നെ ചതുരത്തിലുള്ള മെഷ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഈസിയായി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇവിടെ കുറച്ച് ചിരട്ടയാണ് കത്തിക്കാൻ ആയി എടുക്കുന്നത്.

അതുപോലെ തന്നെ കുറച്ച് വിറക് എടുക്കുക. വെറുതെ കളയുന്ന ചിരട്ട കവറിലാക്കി സൂക്ഷിക്കുകയാണെങ്കിൽ ഈ അടുപ്പ് ഉണ്ടാക്കി കത്തിച്ചെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സ്വയം വീട്ടിൽ തയ്യാറാക്കാൻ സാധിക്കും. ചൂളിഷ്ടിക ആണ് പ്രധാനമായി ആവശ്യമുള്ളത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs