നിലവിളക്കിലെ കറയും അഴുക്കും നീക്കം ചെയ്യാൻ ഇനി ഇങ്ങനെ ചെയ്താൽ മതി. ഇതാരും കാണാതെ പോകരുതേ.

മലയാളികളായ നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണാൻ സാധിക്കുന്ന ഒന്നാണ് നിലവിളക്ക്. ദൈവിക കാര്യങ്ങൾക്ക് വേണ്ടി നാം ദിവസവും ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ഇത്. ഇതിൽ വിളക്ക് കത്തിച്ച് വയ്ക്കുന്നത് വഴി അതിൽ കരിയും മറ്റും പിടിക്കുന്നതിനുള്ള സാധ്യതകൾ വളരെയേറെയാണ് കാണുന്നത്. കൂടാതെ അതിൽ എണ്ണ ഒഴിക്കുന്നതിനാൽ തന്നെ അതുവഴി ഉണ്ടാകുന്ന അഴുക്കുകളും ധാരാളമായി തന്നെ വിളക്കിൽ കാണാൻ സാധിക്കുന്നു. ദിവസവും.

   

ഈ നിലവിളക്ക് വൃത്തിയാക്കി നാം കഴുകുന്നുണ്ടെങ്കിലും അതിലെ കറകളും കരികളും എല്ലാം പോകുന്നത് അപൂർവ്വം മാത്രമാണ്. ദൈവികപരമായിട്ടുള്ള കാര്യങ്ങളൊക്കെ ആയതിനാൽ തന്നെ ഇത് നല്ല വണ്ണം വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ നിലവിളക്ക് വൃത്തിയാക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ചെറിയ ടിപ്പാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് നിലവിളക്കിൽ അല്പം ഉപ്പ് വിതറുക.

എന്നുള്ളതാണ്. ഈ ഉപ്പ് വിതറിയതിനുശേഷം അതിലേക്ക് ഒരു ചെറുനാരങ്ങ പകുതി കീറി അതിൽ അല്പം പേസ്റ്റ് തേച്ച് അതുകൊണ്ട് നല്ലവണ്ണം ആ നിലവിളക്കിൽ ഉരയ്ക്കുകയാണ് വേണ്ടത്. ചെറുനാരങ്ങ എന്ന് പറയുന്നത് ധാരാളം ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളത് പോലെതന്നെ ബ്ലീച്ചിങ് കണ്ടന്റ് ഇതിലുണ്ട്.

അതിനാൽ തന്നെ ഇതുവച്ച് നല്ലവണ്ണം വിളക്ക് സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ അതിലെ കരികളും കരകളും എല്ലാം നീരുകയും വിളക്ക് പുതിയത് പോലെ ഇരിക്കുകയും ചെയ്യുന്നു. വളരെ ചെലവ് കുറഞ്ഞ മാർഗ്ഗം ആയതിനാൽ തന്നെ ഏതൊരു സാധാരണക്കാരനും ഉപയോഗിക്കാൻ പറ്റുന്ന ഒരു രീതി തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.