ഈ വെള്ളത്തിലേക്ക് പാത്രം ഇറക്കി വച്ചാൽ മാത്രം മതി കറകളെല്ലാം മാഞ്ഞുപോകും. ഇത് നിങ്ങളെ ഞെട്ടിക്കും.

നാമോരോരുത്തരും അടുക്കളയിൽ പല തരത്തിലുള്ള പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. സ്റ്റീൽ പാത്രങ്ങൾ അലുമിനിയം പാത്രങ്ങൾ നോൺസ്റ്റിക് പാത്രങ്ങൾ മൺകലങ്ങൾ എന്നിങ്ങനെ ഒട്ടനവധി വെറൈറ്റി ആയിട്ടുള്ള പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിന്റെ ഫലമായി പലപ്പോഴും കറകൾ വരാറുണ്ട്. കറകൾ മാത്രമല്ല പാത്രങ്ങൾ അടിപിടിച്ച് അതിന്റെ ഉൾവശവും പുറവശവും കരിഞ്ഞു പോകാറുമുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം ബുദ്ധിമുട്ടാണ് നാം ഓരോരുത്തരും അത് ഉരച്ച് വൃത്തിയാക്കാറുള്ളത്. അത്തരത്തിൽ നോൺസ്റ്റിക് പാത്രങ്ങളുടെ അടിവശങ്ങളിൽ വളരെയധികം കരിപിടിച്ചതായി കാണാൻ സാധിക്കുന്നതാണ്. കുറെ അധികം പ്രാവശ്യം ഉപയോഗിക്കുന്നതിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ നോൺസ്റ്റിക് പാത്രങ്ങളുടെ അടിയിൽ കറ പിടിക്കുന്നത്.

അത്തരത്തിൽ നോൺസ്റ്റിക് പാത്രങ്ങളുടെ അടിയിലുണ്ടാകുന്ന കറിയും കരിയും എല്ലാം പെട്ടെന്ന് നീക്കം ചെയ്യുന്നതിനുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഒട്ടുമിക്ക ആളുകളും സോഡാപ്പൊടിയും വിനാഗിരിയും സോപ്പുപൊടിയും എല്ലാം ചേർത്ത് മിശ്രിതം അതിൽ ഒഴിച്ച് നല്ലവണ്ണം ഉരച്ചതാണ് അത് പോകാറുള്ളത്. എന്നാൽ ഈ ഒരു മെത്തേഡ് അപ്ലൈ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അധികം ഉറക്കാതെ കറകളെല്ലാം.

പോകുന്നതാണ്. അതിനായി ഒരു വലിയ ട്രേ എടുക്കുകയാണ് വേണ്ടത്. കരി പിടിച്ചാൽ നോൺസ്റ്റിക് പാത്രം ഇറക്കി വയ്ക്കാൻ പാകത്തിനുള്ള ട്രേയാണ് എടുക്കേണ്ടത്. പിന്നീട് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്നോ രണ്ടോ സ്പൂൺ കൊളോക്സ് ഒഴിച്ച് കൊടുക്കേണ്ടതാണ്. പിന്നീട് ഈ പാത്രം അതിലേക്ക് ഇറക്കി വയ്ക്കേണ്ടതാണ്. ഈ പാത്രത്തിന്റെ കരിപിടിച്ച എല്ലാ ഭാഗവും വെള്ളത്തിൽ മുങ്ങി നിൽക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.