മുളക് ചെടിയിൽ വിളവ് കൂട്ടാൻ ഇത്തരം കാര്യങ്ങൾ ഇനിയെങ്കിലും അറിയാതിരിക്കരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ എന്തിലും ഏതിലും മായങ്ങൾ ധാരാളമായി കലർന്നതിനാൽ തന്നെ നാമോരോരുത്തരും ചെറിയതോതിൽ തന്നെ കൃഷിചെയ്യാറുണ്ട്. നമ്മുടെ അടുക്കളയിലേക്ക് വേണ്ട ചില ഇനം പച്ചക്കറികൾ നാം ഓരോരുത്തരും നമ്മുടെ ചുരുങ്ങിയ സ്ഥലപരിമിതിയിൽ കൃഷി ചെയ്തെടുക്കാറുണ്ട്. അത്തരത്തിൽ നാമോരോരുത്തരും അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്തെടുക്കുന്നവയാണ് വേണ്ടാത്ത തക്കാളിയും മുളക് പയർ എന്നിങ്ങനെയുള്ളവ.

ഇത്തരത്തിലുള്ള തൈകൾ നാം ഓരോരുത്തരും നട്ട് പരിപാലിച്ച് വളർന്ന് അല്പം ഉണ്ടായിക്കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ വാടിപ്പോവുകയും പിന്നീട് നശിച്ചു പോവുകയും ചെയ്യുന്നതായി കാണാം. ശരിയായ രീതിയിലുള്ള വളപ്രയോഗം അത്രയും തൈകൾക്ക് ഇല്ലാത്തതാണ് അവ പെട്ടെന്ന് തന്നെ നശിച്ചു പോകുന്നതിന്റെ കാരണം. ഇതിൽ നമ്മുടെ വീടുകളിൽ നട്ടുവളർത്തുന്ന ചെടി തഴച്ചു വളരാനും നല്ല നീളമുള്ള മുളകുകൾ.

അതിൽ എന്നും ഉണ്ടായിക്കൊണ്ടിരിക്കാനും വേണ്ടിയുള്ള ചില റെമഡികളാണ് ഇതിൽ കാണുന്നത്. എത്ര സ്ഥലം കുറഞ്ഞ വീട്ടിൽ ആയാലും ഒരു മുളക് തൈ നമുക്ക് കാണാവുന്നതാണ്. അത്തരത്തിൽ നാം ഓരോരുത്തരും നമ്മുടെ വീടുകളിലും മുളക് കാണുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് രോഗപ്രദിരോധശേഷി കൂടുതലുള്ള മുളക് തൈ നടാൻ വേണ്ടിയാണ്.

ഇത്തരത്തിൽ രോഗപ്രതിരോധശേഷിയുള്ള മുളക് നടുകയാണെങ്കിൽ യാതൊരു തരത്തിലുള്ള രോഗങ്ങളും കീടങ്ങളും ഒന്നും ആ തയ്യിനെ നശിപ്പിക്കുകയില്ല. അതുമാത്രമല്ല അതിൽ നിറയെ കായികളും ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ ഇത്തരത്തിൽ മുളകത്തെ നടന്നതിന് മുൻപ് നാം ഓരോരുത്തരും മണ്ണ് ശരിയാക്കി എടുക്കേണ്ടതാണ്. അതിനായി മണ്ണിലേക്ക് ചാണകപ്പൊടി വേപ്പിൽ പിണ്ണാക്ക് എന്നിങ്ങനെയുള്ള നല്ല ഇനം ജൈവവളങ്ങൾ ചേർത്തു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.