സെപ്റ്റിക് ടാങ്ക് ഇനി ഒരിക്കലും നിറയില്ല… ദുർഗന്ധം വരാതിരിക്കാൻ ഈ കാര്യം ചെയ്താൽ മതി…

എല്ലാവരുടെ വീടുകളിലും കാണുന്ന സെപ്റ്റിക് ടാങ്കിൽ സ്മെല്ല് വലിയ വലിയ രീതിയിൽ കാണാറുണ്ട്. സെപ്റ്റിക് ടാങ്ക് നിറയുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇതിൽ കാരണം എന്ന് പറഞ്ഞത്. വേസ്റ്റ് ടാങ്കിലേക്ക് പോകുന്നത് കൃത്യമായി നശിപ്പിക്കാൻ ബാക്ടീരിയ കൃത്യമായ രീതിയിൽ വളരാത്തത് ഞാൻ മൂല്യമാണ് ഇത് നിറഞ്ഞു പോവുകയും അതുപോലെ തന്നെ സ്മെൽ വരികയും ചെയ്യുന്നത്.

ഈ സ്മെല്ല് ഒഴിവാക്കാനും അതുപോലെ തന്നെ നിറയാതിരിക്കാൻ ചെയ്യാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ളത് ഈസ്റ്റ് ആണ്. ഏതുതരത്തിലുള്ള ഈസ്റ്റ് ആണെങ്കിലും കുഴപ്പമില്ല. ഇൻസ്റ്റന്റ് ഈസ്റ്റ് ആയാലും കുഴപ്പമില്ല. നമ്മുടെ വേസ്റ്റ് പോകുന്നത് അതിന്റെ ബാക്ടീരിയ കൃത്യമായി നശിപ്പിക്കുകയാണെങ്കിൽ ശരിക്ക് പറഞ്ഞാൽ.

ഈ ടാങ്ക് നിറയുകയും അതുപോലെതന്നെ നിറഞ്ഞു വരികയും ചെയ്യില്ല. കൃത്യമായി നശിക്കാതിരിക്കുമ്പോഴാണ് സെപ്റ്റിക് ടാങ്ക് സ്മെല്ല് വരികയും ചെയ്യുന്നത്. അതിനായി ഈസ്റ് ആഡ് ചെയ്യുമ്പോൾ ഇത് നശിപ്പിക്കാനുള്ള ബാക്ടീരിയ സെപ്റ്റിക് ടാങ്കിനകത്ത് വളരാൻ സഹായിക്കുന്നുണ്ട്. ഇത് രണ്ടുമാസം കൂടുമ്പോൾ ചെയ്താൽ മതിയാകും. ക്ലോസറ്റിൽ തന്നെ ഇത് ഇട്ടുകൊടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്ത ഫ്ലഷ് ചെയ്ത് കഴിഞ്ഞാൽ പിന്നെ ഇത് രണ്ടു മൂന്നാലു മണിക്കൂർ ഉപയോഗിക്കാതിരിക്കുകയാണ് വേണ്ടത്. കുറഞ്ഞത് നാലുമണിക്കൂറെങ്കിലും ഉപയോഗിക്കാതിരിക്കണം. ഇനി ഈ കാര്യങ്ങൾ ചെയ്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips