എല്ലാവർക്കും വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വീട്ടമ്മമാർക്ക് പ്രത്യേകിച്ച് ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ് ഇത്. വീട്ടിലെ തുണി അലക്കാൻ നാടുവിടുന്നവരാണ് എല്ലാ വീട്ടമ്മമാരും. പ്രത്യേകിച്ച് മഴക്കാലമായൽ പിന്നെ പറയുകയും വേണ്ട. ഇന്ന് ഇവിടെ പറയുന്നത് മഴക്കാലത്ത് തുണി ഉണക്കാൻ സഹായിക്കുന്ന കിടിലൻ ഐഡിയ ആണ്. കുപ്പി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.
കുപ്പി ഉണ്ടെങ്കിൽ തുണി കട്ട കൂടി കിടക്കാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തുണി ഉണക്കാൻ സാധിക്കുന്നതാണ്. അത് മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ഇത്. വളരെ കൂടുതൽ സാധനങ്ങൾ ആവശ്യമില്ല. വെയിൽ ഇല്ലാത്തപ്പോൾ ആണെങ്കിലും അഴ കെട്ടാൻ സ്ഥലം ഇല്ലാത്തവർക്കും എല്ലാം വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ആവശ്യമുള്ളത് ഒരു കുപ്പിയാണ്.
അത്യാവശ്യം വലിപ്പമുള്ള ഒരു കുപ്പി എടുക്കുക. എടുക്കുന്ന കുപ്പിക്ക് ആവശ്യത്തിന് കനവും ആവശ്യമാണ്. മിനറൽ വാട്ടർ കുപ്പി പറ്റില്ല അതിന് ഒട്ടും കനമില്ല. ഇത്തരത്തിൽ ഉള്ള ഒരു കുപ്പിയെടുക്കുക. ഇതിന് ഒരു ഹോള് ഇട്ടുകൊടുക്കുക. കുപ്പിയുടെ താഴെയും മുകളിലും ആയി ചെറിയ ഹോൾ ഇട്ടുകൊടുക്കുക. പിന്നീട് കുപ്പിയിലും ഇതേ രീതിയിൽ തന്നെ ഓരോ തുളകൾ ഇട്ടുകൊടുക്കുക. അങ്ങനെ ചെയ്താൽ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ചെയ്താൽ ആ തുണി മുകളിൽ കിടക്കും. കട്ട കൂടിക്കിടന്നൽ ആ തുണി ഉണങ്ങാതിരിക്കില്ല. ഇത് ജനലിന്റെ സൈഡിലും അല്ലെങ്കിൽ ഫാൻ ഉള്ള ഭാഗങ്ങളിലും എവിടെ വേണമെങ്കിലും ഹാങ്ങ് ചെയ്ത് ഇടാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളുടെ വസ്ത്രങ്ങൾ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഉണക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.