പിത്തസഞ്ചിയിലെ ബ്ലോക്ക്‌ വരാതിരിക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി… വീട്ടിൽ തന്നെ ചെയ്യാവുന്നത്…

ജീവിതശൈലി അസുഖങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഉണ്ടാകുന്ന പ്രശ്നമാണ് നെഞ്ചത്ത് ഉണ്ടാകുന്ന വേദന വലതുഭാഗത്താണ് കൂടുതൽ വേദന ഉണ്ടാകുന്നത്. പിന്നീട് ആ വേദന കൂടി തോളിലേക്ക് പോകുന്ന അവസ്ഥയും കാണാം. അല്ലെങ്കിൽ പുറകു ഭാഗത്ത് വേദന ഉണ്ടാക്കാം. അതുപോലെതന്നെ ഛർദ്ദിക്കാനുള്ള തോന്നലുണ്ടാവുക. ഇത് പിത്ത സഞ്ചിയിൽ കല്ല് ഉണ്ടാകുമ്പോഴാണ് കണ്ടുവരുന്നത്.

പലപ്പോഴും ഇത് കണ്ടുപിടിക്കുന്നത് ലക്ഷണങ്ങൾ വെച്ച് തന്നെയാണ്. അതല്ലെങ്കിൽ മറ്റു പല കാര്യങ്ങൾക്ക് വേണ്ടി സ്കാൻ ചെയ്യുന്ന സമയത്തും ഇത്തരം കാര്യങ്ങൾ കണ്ടെത്താറുണ്ട്. പലപ്പോഴും ഇത്തരം ലക്ഷണങ്ങൾ കാണിക്കാറുണ്ട്. എന്നാൽ കല്ലുകളുടെ വലുപ്പം ചെറുതാണ് എങ്കിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറില്ല. അതുപോലെതന്നെ രണ്ടുതരത്തിലാണ് ഇത് പ്രധാനമായും കണ്ടെത്തുന്നത്.

ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നതും 30 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ആളുകളിലാണ്. അതിൽ തന്നെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ലിവറിന്റെ താഴെ ഭാഗത്ത് ഒരു സഞ്ചി പോലുള്ള അവസ്ഥയിലാണ് ഈ ബ്ലാഡർ കണ്ടുവരുന്നത്. ദഹിപ്പിക്കാൻ വേണ്ടിയുള്ള ദഹനരസം ശേഖരിക്കുന്ന പ്രൊസീജർ ആണ് ഇവിടെ നടക്കുന്നത്. എന്നാൽ ലിവറിൽ നിന്ന് വരുന്ന പിന്നീട് ക്രിസ്റ്റൽ രൂപത്തിൽ ആവുകയും ഇത് പിന്നീട് കല്ലായി മാറുകയും ചെയ്യുന്നു.

ഇത് പലപ്പോഴും ഓപ്പറേഷൻ പോലുള്ള അവസ്ഥകളിലേക്ക് പോകുന്നോ എന്ന് ചോദിച്ചാൽ ചില കല്ലുകൾ ബയൽ ഡെറ്റിലോ അല്ലെങ്കിൽ പിത്തസഞ്ചിയിൽ നിന്ന് വരുന്ന ഒരു കുഴൽ ഭാഗത്ത് ആയി ബ്ലോക്കുകൾ പലവിധത്തിലും ഉണ്ടാകുമ്പോഴാണ് ഇത് കൂടുതലും വേദനയും അതുപോലെതന്നെ വോമിറ്റിംഗ് പോലുള്ള കാര്യങ്ങൾ ഉണ്ടാകുന്നതായി കൂടുതലായി കാണപ്പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.