കെട്ടികിടക്കുന്ന എത്ര വലിയ കഫത്തെയും പെട്ടെന്നുതന്നെ അലിയിക്കാൻ ഇത്തരം മാർഗങ്ങൾ ആരും അറിയാതെ പോകരുതേ.

കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ നേരിടുന്ന പ്രശ്നങ്ങൾ ആണ് കഫക്കെട്ട് ചുമ ജലദോഷം എന്നിങ്ങനെയുള്ളവ. ഇത്തരത്തിൽ കഫകെട്ട് കൂടുമ്പോൾ തലവേദനയും മറ്റു ബുദ്ധിമുട്ടുകൾ ആയുo പ്രകടമാകാറുണ്ട്. കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ ആണ് മിക്കപ്പോഴും കഫകെട്ട് ചുമ എന്നിവ കാണാറുള്ളത്. അതോടൊപ്പം തന്നെ പ്രതിരോധശേഷി കുറഞ്ഞവരിലും ഇത്തരത്തിൽ അടിക്കടി കഫക്കെട്ടും ചുമയും ജലദോഷവും എല്ലാം വരുന്നതായി കാണാൻ സാധിക്കും.

ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളെ കിടക്കുന്നതിന് വേണ്ടി നാം ആന്റിബയോട്ടിക്കുകളും മറ്റു മരുന്നുകളും ആണ് എടുക്കാറുള്ളത്. എന്നാൽ ഇത്തരത്തിൽ അടിക്കടി കഫക്കെട്ട് വരുമ്പോൾ അടിക്കടി ആന്റിബയോട്ടിക്കുകൾ എടുക്കേണ്ടത് ആയി വരുന്നു. ഇത്തരത്തിൽ അമിതമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് വഴി നമ്മുടെ കിഡ്നിയുടെ പ്രവർത്തനത്തെയും മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും.

ഇത് ദോഷകരമായി ബാധിക്കുകയും നമ്മുടെ ശരീരത്തിലെ നല്ല ബാക്ടീരിയകൾ നശിക്കുന്നതിനെ കാരണമാവുകയും ചെയ്യുന്നു. ഇത് നമ്മുടെ ജീവൻ തന്നെ ഇല്ലാതായി തീരുന്നതിന് കാരണമായേക്കാം. അതിനാൽ തന്നെ നിസ്സാരമായ കഫക്കെട്ടിനെയും ചുമയും മാറ്റുന്നതിനെ പലതരത്തിലുള്ള ഔഷധസസ്യങ്ങൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നത് വഴി യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ശരീരത്തിന് ഉണ്ടാവുകയില്ല.

അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് പനിക്കൂർക്ക. പനിക്കൂർക്ക വാട്ടി അതിന്റെ നീരെടുത്ത് അത് അല്പം തേനിൽ മിക്സ് ചെയ്ത് കഴിക്കുന്നത് വഴി കഫം ജലദോഷവും എല്ലാം പെട്ടെന്ന് തന്നെ വിട്ടുമാറുന്നതായി കാണാൻ സാധിക്കും. അതുപോലെ തന്നെ മറ്റൊരു ഇലയാണ് നാരകത്തിന്റെ ഇല. ഇതും നമ്മുടെകെട്ടിക്കിടക്കുന്ന എത്ര വലിയ പെട്ടെന്ന് തന്നെ അലിയിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *