നടുവേദനകൾ പലതരത്തിൽ നമ്മെ ബുദ്ധിമുട്ടിക്കുകയാണ്. ചില നടുവേദനകൾ നിസ്സാരമാകാം. എന്നാൽ ചിലത് നിസ്സാരമാണെന്ന് തോന്നിയാലും അതിന്റെ അനന്തരഫലങ്ങൾ വളരെ വലുതായിരിക്കും. അത്തരമൊരു കണ്ടീഷനാണ് സിയാട്ടിക്ക. ഇത് നടുവേദനയായി പ്രത്യക്ഷപ്പെട്ട് പിന്നീട് കാലുകളിലേക്ക് വ്യാപിക്കുന്ന വേദനയാണ്. നട്ടെല്ലിന്റെ ഭാഗത്തുകൂടെ പോകുന്ന ഞരമ്പുകൾക്ക് ഉണ്ടാകുന്ന കംപ്രഷൻ വഴി അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ്.
സിയാട്ടിക്ക. നട്ടെല്ലിന്റെ ഭാഗത്ത് നിന്ന് ഈ ഞരമ്പുകൾ കാലുകളിലേക്ക് വ്യാപിക്കുന്നതിനാണ് ഈ വേദനകൾ കാലുകളിലേക്ക് വ്യാപിക്കുന്നത്. സിയാടിക്ക എന്ന അവസ്ഥ ഉണ്ടാക്കുന്ന മറ്റൊന്നാണ് പൈരിഫോർ0 സിൻഡ്രോം. ഈയൊരു അവസ്ഥയിൽ നടുവേദന ആയിരിക്കില്ല ഓരോരുത്തരിലും ഉണ്ടാവുന്നത്. നടുവേദനയ്ക്ക് പകരം ബട്ടക്സിലും അതുപോലെ തന്നെ കാലിലേക്കും പടരുന്ന വേദനയായിരിക്കും ഇത്. സയാറ്റിക്ക എന്ന ഒരു സിംറ്റം ഉണ്ടാക്കുന്ന ഒരു രോഗമാണ് ഇത്.
ഈ പൈരിഫോമം സിൻട്രോം ബട്ടക്സ് എന്ന് തുടങ്ങി കാലുകളിലേക്ക് വരെ വേദന അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ്. ഇത് മസിലുകളിൽ ഉണ്ടാക്കുന്ന പെയിനുകളാണ്. ഈ പൈരിഫോം മസിലിന്റെ പിൻഭാഗത്തിലൂടെയാണ് സയാറ്റിക് കടന്നുപോകുന്നത്. ഈ ഞെരമ്പിന്റെ ഭാഗത്ത് ഉണ്ടാകുന്ന നീർക്കെട്ടുകളോ മറ്റു അവസ്ഥകളാണ് പൈരിഫോം സിൻഡ്രം എന്നറിയപ്പെടുന്നത്.
ഇത് കൂടുതലായും ഉണ്ടാവുന്നത് ഇരിക്കുമ്പോഴാണ്. അതിനാൽ തന്നെ ഇത്തരം ഒരു അവസ്ഥ ഏറ്റവും അധികം കാണുന്നത് ഇരുന്ന ജോലി ചെയ്യുന്ന ഡ്രൈവർ കമ്പ്യൂട്ടറൈസ്ഡ് വർക്ക് എന്നിവർക്കാണ്. അതോടൊപ്പം തന്നെ നല്ലവണ്ണം എക്സസൈസുകൾ ചെയ്യുന്നവർക്കും ഓടുന്നവർക്കും എല്ലാം ഈ ഒരു കണ്ടീഷൻ കാണുന്നു. അത്തരത്തിൽ മസിലിന്റെ റിപ്പീറ്റഡ് ആയിട്ടുള്ള ഇറിറ്റേഷൻ ആണ് ഇതിന്റെ കാരണം. തുടർന്ന് വീഡിയോ കാണുക.