നമ്മുടെ ചില ജീവിതചര്യത്തിന്റെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാര്യമാകാം. എന്തുകൊണ്ടാണ് യൂറികസിഡ് ഒരു വില്ലനായി മാറുന്നത്. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തെ ഒരു വില്ലനായി അല്ലെങ്കിൽ പലതരത്തിലുള്ള വേദനകൾ അല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്തുകൊണ്ടാണ്. അതുപോലെ തന്നെ പലപ്പോഴും കിഡ്നിയിൽ യൂറികസിഡ് സ്റ്റോൺ പോലും ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാൽ ഇവിടെ പറയുന്നത്. യൂറികസിഡ് നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ അല്ലെങ്കിൽ അനിവാര്യമായിട്ടുള്ള പലതരത്തിലുള്ള നന്മകൾ നമുക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് ഇത്.
എന്നാൽ ഈ ഒരു കാലഘട്ടത്തിൽ യൂറിക്കാസിഡ് എന്ന് കേൾക്കുമ്പോൾ തന്നെ വളരെയധികം പേടിയും ഭയവും കൊണ്ടുവരുന്ന ഒരു കാര്യമാണ്. അത്തരത്തിലുള്ള വാക്കാണ് യൂറിക്കാസിഡ്. ഇത് എന്താണ് നമ്മുടെ ശരീരത്തിൽ ചെയ്യുന്ന നന്മകൾ. അല്ലെങ്കിൽ നമ്മുടെ ആരോഗ്യത്തിന് വേണ്ടി ചെയ്യുന്ന നന്മകൾ എന്തെല്ലാം ആണ്. എന്തുകൊണ്ട് ഈ ഒരു യൂറിക്കാസിഡ് എന്തുപറയുന്നത് വില്ലൻ ആകുന്നത് എന്തുകൊണ്ടാണ്. നമ്മുടെ ശരീരത്തിൽ ഒരു വില്ലനായി പലതരത്തിലുള്ള വേദനകൾ അല്ലെങ്കിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അതുപോലെതന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്.
തുടങ്ങിയ കാര്യങ്ങളും ഇതിൽ എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങൾ കുറിച്ചും. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. യൂറിക് ആസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉൽപാദനം നടന്ന ഉടനെ തന്നെ ഇല്ലാതാക്കുന്ന ഒരു രീതിയിലുള്ളതല്ലാ. ഒരു പരിധിവരെ മനുഷ്യനെ മനുഷ്യനാക്കുന്ന ശരീരത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് യൂറിക്കാസിഡ്. പലതരം നന്മകൾ ചെയ്യുന്ന ഒന്നാണ് ഇത്. നമ്മുടെ ഇമുൻ സിസ്റ്റം നല്ല രീതിയിൽ വർദ്ധിപ്പിക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്.
അതുപോലെതന്നെ ആന്റിഓക്സിഡന്റ് പ്രോപ്പർട്ടി ഉള്ള ഒന്നാണ് യൂറികസിഡ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അല്ലെങ്കിൽ ഉൽപാദിപ്പിക്കുന്ന നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണത്തിൽ നിന്നും പലപ്പോഴും ഉണ്ടാവുന്ന എനർജിയാണ്. ഇത് എപ്പോഴും ഒരു വസ്തു ഉണ്ടാകുന്നുണ്ടെങ്കിൽ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് അതിനെ നമ്മുടെ ശരീരത്തിൽ പറയുന്ന പേരാണ് ഫ്രീ രഡിക്കിൽ തടയുന്നത് ആണ് ആന്റി ഓസിഡന്റ്. എന്നാൽ യൂറിക്കാസിഡ് വളരെ കൂടുതലായി ശരീരത്തിൽ ഉണ്ടാകുമ്പോഴാണ് പലപ്പോഴും ഇത് വില്ലനായി മാറുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr