ഇത്തരം ഭക്ഷണങ്ങൾ നമുക്ക് പ്രദാനം ചെയ്യുന്ന ആരോഗ്യ നേട്ടങ്ങളെ ആരും അറിയാതെ പോകരുതേ…| Probiotics foods benefits

Probiotics foods benefits : ഒട്ടനവധി രോഗാവസ്ഥകളെ നേരിടുന്നവരാണ് നാം. നാം ഒരിക്കലെങ്കിലും ഇവ നമ്മിലേക്ക് വരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാൽ പ്രധാനമായും ഈ രോഗാവസ്ഥകൾ നമ്മളിലേക്ക് കടന്നു കൂടുന്നത് നമ്മളെ ആഹാരരീതിയും ജീവിതരീതിയും മൂലമാണ്. നമ്മുടെ ശരീരത്തിനും അകത്തുണ്ടാകുന്ന ഏതൊരു പ്രവർത്തനത്തിന് വിപരീതമായി ബാധിക്കുന്നത് വിപരീതമായ ഭക്ഷണ രീതി തന്നെയാണ് . നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെയും നമ്മുടെ പാരിസ്ഥിതിയിൽ നിന്നുo വിഷാംശങ്ങൾ ഉള്ളിലേക്ക് ചെല്ലുന്നു.

ഇവ നമ്മുടെ ശരീരത്തിന് അകത്ത് കുന്നുകൂടുകയും അവിടെയുള്ള നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും കാരണമാകുന്നു. നല്ല ബാക്ടീരിയൽ നശിക്കുന്നതു മൂലം അവിടെയുള്ള പൊട്ട ബാക്ടീരിയകൾ വളരുന്നു. പൊട്ട ബാക്ടീരിയകളുടെ വളർച്ചയെ നിയന്ത്രിക്കുന്നത് ഈ നല്ല ബാക്ടീരിയതിനാൽ തന്നെ ഇവ ക്രമാദിതമായി ഉയരുകയും നമ്മുടെ ശരീരത്തിന് ബാധിക്കുകയും ചെയ്യുന്നു. ഇത് ഒട്ടനവധി അവസ്ഥകളാണ് നമ്മൾ സൃഷ്ടിക്കുന്നത്.

ശരീരത്തിൽ ഇത്തരത്തിൽ പൊട്ട ബാക്ടീരിയകൾ വളരുന്നതുമൂലം ശരിയായ രീതിയിൽ ദഹനപ്രക്രിയ നടക്കാതെ വരികയും അവമൂലം മലബന്ധം പോലെയുള്ള ഒട്ടനവധി രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.ഇത്തരം അവസ്ഥകളെ മറികടക്കുന്നതിന് വേണ്ടി നാം നമ്മുടെ ശരീരത്തിൽ പ്രോ ബയോട്ടികളെ ആശ്രയിക്കുന്നു. അതിനാൽ തന്നെ പ്രോ ബയോട്ടികൾക്ക് വളരെയധികം പ്രാധാന്യമാണ് ഇന്നത്തെ കാലഘട്ടത്തിൽ.

ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത്തരം പ്രോബയോട്ടികൾ ഇന്ന് കൂടിയ തീരു . ഇത്തരത്തിലുള്ള പ്രോബയോട്ടിക്ക് നമ്മുടെ ശരീരത്തിന് ആവശ്യമായ ആസിഡുകളെ മെയിന്റ്റയിൻ ചെയ്യുന്നതിനെ വളരെ നല്ലതാണ്. ലാറ്റിക് ആസിഡ് ന്യൂട്രിക് ആസിഡ് എന്നിവയെ നിയന്ത്രിക്കുന്നത് പ്രോബയോട്ടികൾ അത്യാവിശ്യം തന്നെയാണ്. കൂടാതെ വൈറ്റമിനുകളുടെ ഉൽപാദനത്തിനും പ്രോബയോട്ടികൾ ഗുണം ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *