ബ്രസ്റ്റ് ക്യാൻസറുകളിൽ ഇനി ആശങ്ക വേണ്ട. ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും കാണാതെ പോകരുതേ.

ഇന്ന് സ്ത്രീകളിൽ സർവ്വസാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്ന ഒരു ക്യാൻസർ ആണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്ഥാനാർബുദം. ഒട്ടനവധി സ്ത്രീകളുടെ സ്തനങ്ങൾ മുറിച്ച് നീക്കപ്പെടുന്നതിന്റെ ഒരു വലിയ കാരണം ഇതുതന്നെയാണ്. സ്ത്രീകളുടെ സ്തനങ്ങളിൽ അമിതമായി കോശങ്ങൾ പെറ്റ് പെരുകുന്ന ഒരു അവസ്ഥയാണ് ഇത്. മറ്റെല്ലാ ക്യാൻസറുകളെ പോലെ തന്നെ ഇത്തരത്തിൽ സ്ഥനങ്ങളിൽ ക്യാൻസറുകൾ ഉണ്ടാവുകയാണെങ്കിൽ ഇൻഫെക്ഷൻ ബാധിച്ചിട്ടുള്ള ഭാഗം മുറിച്ചു നീക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തിൽ സ്തനാർബുദം നേരത്തെ തിരിച്ചറിഞ്ഞ് അതിനെ യഥാവിതം ചികിത്സിക്കുകയാണെങ്കിൽ മറ്റു ഭാഗങ്ങളിലേക്ക് അത് വ്യാപിക്കാതെ നമുക്ക് തടയാൻ സാധിക്കും. ഇത്തരത്തിൽ യതാവിധം ബ്രസ്റ്റ് ക്യാൻസറിനെ തിരിച്ചറിയണമെങ്കിൽ അതിന് ലക്ഷണങ്ങളെ നാമോരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. അത്തരത്തിൽ കാൻസറിനെ ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം ലക്ഷണങ്ങളെ ശരിയായ രീതിയിൽ ശരിയായ സമയത്ത് തിരിച്ചറിയണമെങ്കിൽ.

എല്ലാം സ്ത്രീകളും ഒരുപോലെ തന്നെ ബ്രസ്റ്റ് എപ്പോഴും നിരീക്ഷിക്കേണ്ടതാണ്. അത്തരത്തിൽ ബ്രെസ്റ്റിനെ നിരീക്ഷിക്കാൻ മാസത്തിൽ ഒരു ദിവസം നീക്കി വയ്ക്കേണ്ടതാണ്. 20 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകളും ആർത്തവം കഴിഞ്ഞ് വരുന്ന ആ ദിവസങ്ങളിൽ ബ്രസ്റ്റ് നിരീക്ഷണം നടത്തേണ്ടതാണ്. അത്തരത്തിൽ എല്ലാ മാസവും ബ്രെസ്റ്റ് യഥാവിതം നിരീക്ഷിക്കുകയാണെങ്കിൽ ഇത്തരം ക്യാൻസറുകളെ പെട്ടെന്ന് തന്നെ തിരിച്ചറിയാനും അതിൽനിന്ന് മോചനം പ്രാപിക്കാനും കഴിയും.

ബ്രസ്റ്റുകളിൽ ഉണ്ടാകുന്ന തടിപ്പുകളും മുഴകളും എല്ലാം ഇത്തരത്തിലുള്ള ക്യാൻസറുകളുടെ ലക്ഷണങ്ങളാണ്. കൂടാതെ നിപ്പിൾ ഉള്ളിലേക്ക് കുഴഞ്ഞിരിക്കുന്നതും ചുവന്ന ഇരിക്കുന്നതും ഇത്തരം ക്യാൻസറുകളുടെ ഒരു ലക്ഷണമാണ്. അതുപോലെതന്നെ കക്ഷങ്ങളിൽ ഉണ്ടാകുന്ന ചെറിയ തടിപ്പുകളും മുഴകളും ബ്രെസ്റ്റ് കാൻസറിന്റെ മുന്നോടിയാണ്. കൂടാതെ ബ്രെസ്റ്റിൽ ഉണ്ടാകുന്ന വേദനയും ബ്രസ്റ്റ് കാൻസറിന്റെ മുന്നോടിയാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *