അടുക്കളത്തോട്ടത്തിൽ ഇനി എളുപ്പത്തിൽ ചീര കൃഷി ചെയ്യാം… വെറു പത്തു ദിവസം കൊണ്ട് വളരും…

നമുക്ക് വീട്ടിൽ നടത്താവുന്ന പരമാവധി കൃഷി രീതികൾ വീട്ടിൽ തന്നെ ചെയ്യുന്നത് ആണ് ഇന്നത്തെ കാലത്ത് വളരെ നല്ലത്. നല്ല ഫ്രഷ് ആയിട്ടുള്ള വീട്ടിൽ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറികൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ധാരാളം ചീര കട്ട് ചെയ്ത് എടുക്കാനുള്ള ടിപ്പ് എന്താണ്. അതുപോലെതന്നെ ഇതിന് വരുന്ന അസുഖങ്ങൾ എന്തെല്ലാം ആണ്. അതുപോലെതന്നെ ഇത് മാറാനുള്ള പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയ കാര്യങ്ങളാണ്.

ഇവിടെനിന്നും പങ്കുവെക്കുന്നത്. അതുപോലെതന്നെ ചിരിയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പറിച്ച് നട്ട് പത്തു ദിവസം കഴിഞ്ഞിട്ടുള്ള ചീരയുടെ വളർച്ച കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. പച്ച ചീര മാത്രമല്ല ചുവപ്പ് ചീര ആണെങ്കിലും ഇതുപോലെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇക്കാര്യം ചെയ്യിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വിളവെടുക്കാൻ സാധിക്കുന്നതാണ്.

മാത്രമല്ല ധാരാളം ചീര ഉണ്ടാക്കിയെടുക്കാനും മാത്രമല്ല ഇത് വിറ്റ ശേഷം നല്ല ഒരു വരുമാനം മാർഗം ആക്കാനും സാധിക്കുന്നതാണ്. ചീര കട്ട് ചെയ്യുന്ന ഒരു രീതിയുണ്ട്. ആ രീതിയിൽ കട്ട് ചെയ്താൽ മാത്രമാണ് ഈ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുകയുള്ളൂ. എങ്ങനെയാണ് 10 ദിവസം കൊണ്ട് വിളവെടുപ്പ് നടത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മണ്ണിലെ ഡോളോ മീറ്റ് മിക്സ് ചെയ്ത ശേഷം അതിൽ എല്ലാത്തരം.

വളങ്ങളും ചെയ്ത ശേഷം തയ്യാറാക്കുന്ന ഒന്നാണ് ഇവിടെ ആവശ്യമുള്ളത്. വളരെ എളുപ്പത്തിൽ ഇത് ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്നതാണ്. എന്ത് കൃഷിയാണെങ്കിലും ഇത് ഈ രീതിയിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് ഒരു കുഴിയിലേക്ക് ഇട്ടുകൊടുത്തു ശേഷം ചീര ആയാലും അതുപോലെ തന്നെ ഏതുതരം പച്ചക്കറി ആയാലും ഈ രീതിയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRS Kitchen